വായ്പ നൽകിയ പണം തിരിച്ചു ചോദിച്ച് സൗദി; ഇമ്രാൻ സർക്കാർ കൂടുതൽ പ്രതിസന്ധിയിലേക്ക്; നേരിടേണ്ടത് കടുത്ത സാമ്പത്തിക വെല്ലുവിളി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വായ്പ നൽകിയ പണം തിരിച്ചു ചോദിച്ച് സൗദി; ഇമ്രാൻ സർക്കാർ കൂടുതൽ പ്രതിസന്ധിയിലേക്ക്; നേരിടേണ്ടത് കടുത്ത സാമ്പത്തിക വെല്ലുവിളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 15, 2022, 11:20 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. കഴിഞ്ഞ വർഷം എടുത്ത വായ്പ തിരിച്ചടയ്‌ക്കാൻ സൗദി പാകിസ്താനോട് ആവശ്യപ്പെട്ടതോടെ ആകെ പെട്ടിരിക്കുകയാണ് ഇമ്രാൻ ഖാൻ സർക്കാറെന്ന് റിപ്പോർട്ട്. പാകിസ്താൻ എടുത്ത 3 ബില്യൺ ഡോളർ വായ്പ നാല് ശതമാനം പലിശ നിരക്ക് ഉൾപ്പടെ ഒരു വർഷത്തിനുള്ളിൽ അടയ്‌ക്കാനാണ് സൗദി ആവശ്യപ്പെട്ടത്.

ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് പാകിസ്താൻ ഭീമമായ തുക ഇത്ര പെട്ടന്ന് അടച്ച് തീർക്കാനുള്ള വഴികൾക്കായി നെട്ടോട്ടമോടുകയാണ്. കുറഞ്ഞു വരുന്ന വിദേശ നാണ്യ ശേഖരം മെച്ചപ്പെടുത്തുന്നതിനായാണ് പാകിസ്താൻ സൗദിയിൽ നിന്ന് 3 ബില്യൺ ഡോളർ കടം വാങ്ങിയത്.

2021 ഒക്ടോബറിലാണ് പാകിസ്താനുള്ള സാമ്പത്തിക സഹായം വീണ്ടും ആരംഭിക്കാൻ സൗദി അറേബ്യ തീരുമാനമെടുക്കുന്നത്. ഇതിന്റെ ഭാഗമായി 3 ബില്യൺ ഡോളർ നിക്ഷേപവും 1.2 ബില്യൺ മുതൽ 1.5 ബില്യൺ വരെ മൂല്യം വരുന്ന എണ്ണ വിതരണവുമാണ് നടത്തിയത്. ഇതിൽ 3 ബില്യൺ ഡോളർ പാകിസ്താൻ ഒരു വർഷത്തിനകം തന്നെ തിരികെ നൽകുമെന്ന് ഉറപ്പും നൽകിയിരുന്നു.

മൂന്ന് മാസം കൂടുമ്പോൾ നാല് ശതമാനം പലിശ നിരക്ക് എന്ന രീതിയിലാണ് പാകിസ്താൻ അന്ന് കടം വാങ്ങിയത്. അടുത്തിടെയാണ് പാകിസ്താൻ ധനമന്ത്രി സൗദിയിൽ നിന്ന് വാങ്ങിയ കടത്തിന്റെ വിവരങ്ങൾ വെളിപ്പെടുത്തിയത്. പെരുകികൊണ്ടിരിക്കുന്ന പലിശ നിരക്കിനെ സംബന്ധിച്ച് ചോദ്യമുയർന്നപ്പോൾ, ലോകമെമ്പാടും പലിശ നിരക്ക് കുത്തനെ ഉയരുകയാണെന്നും സൗദിയുടെ പലിശ നിരക്ക് താരതമ്യേന കുറവാണെന്നുമാണ് ധനമന്ത്രി ഷൗക്കത്ത് തരിൻ പ്രതികരിച്ചത്.

വേണ്ടത്ര ചർച്ച ചെയ്യാതെ ഭീമമായ തുക വായ്പ എടുത്തതും അത് തിരിച്ചടക്കാനാൻ വഴി കണ്ടെത്താനാകാതെ സർക്കാർ കൈമലർത്തുന്നതും വലിയ വിമർശനത്തിന് കാരണമായിട്ടുണ്ട്. അതിനിടെ രാജ്യത്ത് നികുതി വർദ്ധനവ് വരുത്തിയതും പൊതുജനരോഷത്തിന് കാരണമായിട്ടുണ്ട്. ചുരുക്കത്തിൽ സാമ്പത്തിക രംഗത്ത് ഇമ്രാൻ ഖാൻ സർക്കാറിന് ആകെ അടി തെറ്റിയിരിക്കുകയാണെന്നാണ് വിലയിരുത്തൽ.

Tags: PakistanImran khan Government
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies