ബ്രഹ്മോസ് മിസൈലുകൾ ലക്‌നൗവിൽ നിർമ്മിക്കും: ബിജെപി ജനങ്ങളുടെ വിശ്വാസം ഒരിക്കലും തകർക്കില്ലെന്ന് പ്രതിരോധമന്ത്രി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബ്രഹ്മോസ് മിസൈലുകൾ ലക്‌നൗവിൽ നിർമ്മിക്കും: ബിജെപി ജനങ്ങളുടെ വിശ്വാസം ഒരിക്കലും തകർക്കില്ലെന്ന് പ്രതിരോധമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2022, 08:29 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയെ കടന്നാക്രമിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. സമാജ്‌വാദി സർക്കാരിന്റെ കാലത്ത് അവർ സാധാരണ പിസ്റ്റളുകളാണ് നിർമ്മിച്ചിരുന്നത്. എന്നാൽ ഭരണം മാറി, യുപിയിൽ ബിജെപി അധികാരത്തിലെത്തിയപ്പോൾ പിസ്റ്റളിന് പകരം ബ്രഹ്മോസ് മിസൈലുകളാണ് നിർമ്മിക്കുന്നതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. കാൺപൂരിൽ നടന്ന തിരഞ്ഞെടുപ്പ് പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

400-600 കിലോമീറ്റർ അകലെ നിന്ന് ശത്രുവിനെ ഭസ്മമാക്കാവുന്ന മിസൈലാണ് ലക്‌നൗവിൽ നിർമ്മിക്കാൻ പോകുന്നത്. ഇതിലൂടെ ഉത്തർപ്രദേശിലെ 5000 ത്തോളം ജനങ്ങൾക്ക് തൊഴിൽ ലഭിക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. സാധാരണക്കാരന്റെ വിശപ്പിനും ഭയത്തിനും പരിഹാരം നൽകാൻ കഴിയുന്നവനായിരിക്കണം സോഷ്യലിസ്റ്റുകൾ. രാഷ്‌ട്രീയത്തിൽ അത്തരം ജോലി ചെയ്യാൻ ഒരാൾക്ക് മാത്രമെ സാധിക്കുകയുള്ളൂ. അത് നമ്മുടെ പ്രധാനമന്ത്രിയ്‌ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി ഒരിക്കലും ജനങ്ങളുടെ വിശ്വാസം തകർക്കില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. രാഹുൽ ഗാന്ധിയും അനുയായികളും സ്വന്തം രാജ്യത്തെ അപകീർത്തിപ്പെടുത്തുകയാണ് ചെയ്യുന്നത്. അവരാണ് നമ്മുടെ രാജ്യത്തെ ധീരജവാന്മാർക്ക് നേരെ വിരൽ ചൂണ്ടുന്നത്. ഇതിന് രാഹുലിനും അനുയായികൾക്കും ഒരു അധികാരവുമില്ല. ജനാധിപത്യപരമായി ഇതിന് എങ്ങനെ മറുപടി നൽകണമെന്ന് ജനങ്ങൾക്ക് അറിയാമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

Tags: Yogi Adityanathrajnath singhbrahmosUP2022
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies