കശ്മീരിലെ ആപ്പിൾ, ബദാം തോട്ടങ്ങളിൽ മുള്ളൻപന്നി ആക്രമണം: ആയിരക്കണക്കിന് മരങ്ങൾ നശിച്ചു
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിലെ ആപ്പിൾ, ബദാം തോട്ടങ്ങളിൽ മുള്ളൻപന്നി ആക്രമണം: ആയിരക്കണക്കിന് മരങ്ങൾ നശിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2022, 09:13 am IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ: കശ്മീർ താഴ്‌വരയിലെ ആയിരക്കണക്കിന് കർഷകരെ പ്രതിരോധത്തിലാക്കി മുള്ളൻപന്നി ആക്രമണം. താഴ്‌വരയിലടക്കമുള്ള ബദാം, ആപ്പിൾ തോട്ടങ്ങളിൽ മുള്ളൻപന്നി ആക്രമണമുണ്ടായി. താഴ്‌വരയിലെ ജനങ്ങളുടെ ഉപജീവന മാർഗ്ഗമായ ആപ്പിൾ ബദാം മരങ്ങളെ ആക്രമിക്കുന്ന വലിയ മുള്ളൻ പന്നികൾ മൂലം പൊറുതിമുട്ടിയിരിക്കുകയാണ് ഇവിടുത്തുകാർ. വർഷങ്ങൾ നീണ്ട തങ്ങളുടെ അധ്വാനമെല്ലാം നശിച്ചുപോകുന്നുവെന്നാണ് കർഷകർ പറയുന്നത്.

മരങ്ങളെ ആക്രമിക്കാതിരിക്കാൻ കമ്പിവലയും ചണച്ചാക്കുകൾ കൊണ്ടുമൂടിയെങ്കിലും ആക്രമണത്തിൽ നിന്നും രക്ഷനേടാനാകുന്നില്ല. ഷോപ്പിയാൻ, പുൽവാമ, ബുദ്ഗാം ജില്ലകളിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായിരിക്കുന്നത്. ആയിരക്കണക്കിന് ഫലവൃക്ഷങ്ങൾ മുള്ളൻപന്നിയുടെ ആക്രമണത്തിൽ നശിച്ചുവെന്നാണ് കർഷകർ പറയുന്നത്. താഴ്‌വരയിൽ മാത്രം 1.62 ലക്ഷം തോട്ടഭൂമിയിൽ ഏഴ് കോടിയിലധികം ആപ്പിൾ മരങ്ങളുണ്ട്.

നിലവിൽ ചണച്ചാക്കുൾ കൊണ്ട് മരത്തിന്റെ പുറം തൊലി മൂടാനുള്ള അടിസ്ഥാന നടപടികൾ മരത്തിന് സംരക്ഷണം നൽകുന്നുണ്ട്. എങ്കിലും മുള്ളൻപന്നികളുടെ ആക്രമണത്തിൽ നിന്നും മരങ്ങളെ രക്ഷിക്കാനുള്ള ഫലപ്രദമായ മാർഗ്ഗമിതല്ലെന്നാണ് കർഷകർ പറയുന്നതത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി മുള്ളൻ പന്നികളുടെ ആക്രമണം ഉണ്ടാകുന്നതിനാൽ വിദഗ്ധരുമായി ചേർന്ന് പുതിയ മാർഗ്ഗം കണ്ടെത്താൻ പ്രവർത്തിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തോട്ടങ്ങളിൽ ഐറിസ് പൂക്കൾ വളർത്തുന്നത് മുള്ളൻപന്നികളെ അകറ്റുമെന്നാണ് വിദഗ്ധരുടെ നിർദ്ദേശം.

Tags: Kashmirappleporcupine
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies