സമീർ വാങ്കഡെയ്‌ക്കെതിരെ വീണ്ടും എഫ്‌ഐആർ; ബാർ ലൈസൻസ് സ്വന്തമാക്കാൻ വയസ് കുറച്ച് കാണിച്ചുവെന്ന് പരാതി; നടപടി സ്വീകരിച്ചത് എക്‌സൈസ് വകുപ്പ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമീർ വാങ്കഡെയ്‌ക്കെതിരെ വീണ്ടും എഫ്‌ഐആർ; ബാർ ലൈസൻസ് സ്വന്തമാക്കാൻ വയസ് കുറച്ച് കാണിച്ചുവെന്ന് പരാതി; നടപടി സ്വീകരിച്ചത് എക്‌സൈസ് വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2022, 11:13 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: നാർക്കോട്ടിക്‌സ് ക്രൈം ബ്യൂറോ മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്‌ക്കെതിരെ പ്രതികാര നടപടി തുടർന്ന് മഹാരാഷ്‌ട്ര സർക്കാർ. ബാർ ലൈസൻസ് സ്വന്തമാക്കാൻ വയസ് കുറച്ചു കാണിച്ചുവെന്ന് ആരോപിച്ച് കൊപ്രി പോലീസ് സമീർ വാങ്കഡെയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥനായ ശങ്കർ ഗൊഗാവാലെയുടെ പരാതിയിലാണ് പോലീസിന്റെ നടപടി.

ബാറിന്റെ ലൈസൻസ് കളക്ടർ റദ്ദാക്കിയിട്ടുണ്ട്. 1996-97 കാലത്ത് സ്വന്തമാക്കിയ താനെയിലെ സദ്ഗുരു ബാർ ലൈസൻസിന്റെ പേരിലാണ് നടപടി. അന്ന് സമീർ വാങ്കഡെയ്‌ക്ക് രേഖകൾ പ്രകാരം 18 വയസായിരുന്നില്ലെന്ന് എക്‌സൈസ് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ പ്രായപൂർത്തിയായെന്ന് കാണിച്ച് മുദ്രപത്രങ്ങളിൽ സമീർ വാങ്കഡെ ഒപ്പുവെയ്‌ക്കുകയായിരുന്നു. സർക്കാർ സർവ്വീസിലിരിക്കെ ഇത്തരം ലൈസൻസ് കൈവശം വെയ്‌ക്കുന്നത് സർവ്വീസ് റൂളുകൾക്ക് എതിരാണെന്നും പരാതിയിൽ പറയുന്നു.

1997 ഒക്ടോബർ 27 നാണ് ലൈസൻസ് ലഭിച്ചത്. അന്ന് വാങ്കഡെയ്‌ക്ക് 18 വയസിൽ താഴെയായിരുന്നുവെന്ന് ലൈസൻസ് റദ്ദാക്കിയ ഉത്തരവിൽ കളക്ടർ പറയുന്നു.
21 വയസ് തികഞ്ഞതിന് ശേഷം മാത്രമേ ഇത്തരം ലൈസൻസുകൾക്കായി കരാറിൽ ഏർ്‌പ്പെടാൻ കഴിയുകയുളളൂവെന്നും കളക്ടർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ഒക്ടോബറിൽ ആഡംബര കപ്പലിൽ നടന്ന ലഹരി പാർട്ടിയിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെയുളളവരെ സമീർ വാങ്കഡെയുടെ നേതൃത്വത്തിൽ പിടികൂടിയിരുന്നു. ഇതിന് പിന്നാലെ മഹാരാഷ്‌ട്ര മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കും സമീർ വാങ്കഡെയ്‌ക്ക് എതിരെ രംഗത്തെത്തിയിരുന്നു. സമീർ വാങ്കഡെ വ്യാജ ജാതി സർട്ടിഫിക്കേറ്റിന്റെ ബലത്തിലാണ് ജോലിയിൽ കയറിയതെന്ന് ഉൾപ്പെടെയുളള ആരോപണങ്ങളാണ് നവാബ് മാലിക് ഉന്നയിച്ചത്. ഇതിനെതിരെ വാങ്കഡെയുടെ കുടുംബം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

Tags: NAWAB MALIKsameer wankhedeFIR filedBar License
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies