സമാജ്‌വാദി കളിക്കുന്നത് രാജ്യസുരക്ഷ വെച്ച്; തീവ്രവാദികൾക്ക് താവളമൊരുക്കുകയണ് എസ്പിയെന്ന് യോഗി ആദിത്യനാഥ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സമാജ്‌വാദി കളിക്കുന്നത് രാജ്യസുരക്ഷ വെച്ച്; തീവ്രവാദികൾക്ക് താവളമൊരുക്കുകയണ് എസ്പിയെന്ന് യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 20, 2022, 03:57 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: തീവ്രവാദികളെ സംരക്ഷിച്ച് അവർക്ക് താവളമൊരുക്കയാണ് സമാജ്‌വാദി പാർട്ടി ചെയ്യുന്നതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തിന്റെ സുരക്ഷ വെച്ചാണ് എസ്പി കളിക്കുന്നതെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി പ്രതികരിച്ചു. ലഖീംപൂർ ഖേരിയിലെത്തി ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

അഹമ്മദാബാദ് സ്‌ഫോടന പരമ്പരക്കേസിൽ 38 പ്രതികൾക്ക് കോടതി വധശിക്ഷ പ്രഖ്യാപിച്ചു. ഇതിലൊരാൾ എസ്പി നേതാവിന്റെ മകനാണ്. എന്നിട്ടും ഇക്കാര്യത്തിൽ വിശദീകരണം നൽകാനോ പ്രതികരിക്കാനോ എസ്പി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് തയ്യാറായില്ല. തീവ്രവാദികൾക്ക് അഭയം നൽകുകയാണ് എസ്പി. രാജ്യത്തിന്റെ സുരക്ഷ വെച്ചാണ് അവർ കളിക്കുന്നത്. ഇത്തരത്തിൽ തീവ്രവാദത്തെ പിന്തുണയ്‌ക്കുന്നവർക്കായി ജനങ്ങൾ വോട്ടുനൽകുമോയെന്നും യോഗി ആദിത്യനാഥ് ചോദിച്ചു.

സമാജ്‌വാദി പാർട്ടിയുടെ സൗജന്യ വൈദ്യുതി വാഗ്ദാനത്തിനെതിരെയും യുപി മുഖ്യമന്ത്രി വിമർശിച്ചു. 2017ന് മുമ്പ് വൈദ്യുതി പോലും ഇല്ലാതിരുന്ന ഇടങ്ങളുള്ള പ്രദേശമാണ് ഉത്തർപ്രദേശ്. ഇരുട്ടിൽ നിന്നും ജനങ്ങളെ മോചിപ്പിക്കാതിരുന്ന സർക്കാരാണ് ഇപ്പോൾ നിങ്ങൾക്ക് സൗജന്യ വൈദ്യുതി വാഗ്ദാനം ചെയ്യുന്നത്. ഇതിലും വലിയ നുണ മറ്റെന്താണെന്നും യുപി മുഖ്യമന്ത്രി ചോദിച്ചു.

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭ വോട്ടെടുപ്പിന്റെ രണ്ട് ഘട്ടങ്ങൾ ഇതിനോടകം പൂർത്തിയായി. ഇന്ന് മൂന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. മാർച്ച് ഏഴിനാണ് അവസാന ഘട്ടം. പത്താം തിയ്യതി വോട്ടെണ്ണൽ നടക്കും.

Tags: up electionUP2022
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies