യുക്രെയ്ൻ പ്രതിസന്ധി ഇന്ത്യ ഇടപെടുന്നു; ഫ്രാൻസിലെത്തി വിദേശകാര്യമന്ത്രി ജയശങ്കർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുക്രെയ്ൻ പ്രതിസന്ധി ഇന്ത്യ ഇടപെടുന്നു; ഫ്രാൻസിലെത്തി വിദേശകാര്യമന്ത്രി ജയശങ്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2022, 11:46 am IST
Facebook
Twitter
WhatsAppTelegram

പാരീസ്: യൂറോപ്യൻ മേഖലയിൽ യുദ്ധസമാന അന്തരീക്ഷം നിലനിൽക്കേ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഫ്രാൻസിലെത്തി. യുക്രെയ്ൻ-റഷ്യാ സംഘർഷത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ സാഹചര്യം വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ചർച്ചചെയ്യും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ റഷ്യൻ പ്രസിഡന്റ് പുടിനുമായി ചർച്ചകൾ നടത്തിയതിന് പിന്നാലെയാണ് ജയശങ്കറിന്റെ സന്ദർശനം.

ഫ്രഞ്ച് വിദേശകാര്യമന്ത്രി ലേ ഡ്രിയാനുമായി നടത്തിയ ചർച്ചകൾ ഏറെ ഫല പ്രദമായിരുന്നതായി ജയശങ്കർ വെളിപ്പെടുത്തി. ഫ്രാൻസുമായുള്ള സഹകരണം ശക്തിപ്പെടുത്തുമെന്നും ഇന്തോ-പസഫിക് മേഖലയിൽ ഇരുരാജ്യങ്ങളും കൂടുതൽ സഹകരിക്കാൻ തീരുമാനിച്ചതായും ജയശങ്കർ പറഞ്ഞു.

യുക്രെയ്‌നിനെതിരെ നീങ്ങിയാൽ പസഫിക്കിലെ നാവിക താവളത്തിൽ നിന്നും പ്രതിരോധിക്കാനുള്ള സന്നാഹമാണ് ഫ്രാൻസ് ഒരുക്കിയിട്ടുളളത്. എന്നാൽ നേരിട്ട് റഷ്യയെ പ്രതിരോധിക്കാൻ ഫ്രാൻസ് തീരുമാനിച്ചിട്ടില്ല. പകരം പുടിനുമായി ചർച്ച നടത്തിയാണ് മാക്രോൺ പ്രശ്‌നം തണുപ്പിക്കാൻ ശ്രമിക്കുന്നത്. ഇതിനിടെയാണ് റഷ്യയുടെ സുഹൃത്ത് എന്ന നിലയിൽ ഇന്ത്യൻ വിദേശകാര്യമന്ത്രിയുടെ ഫ്രാൻസ് സന്ദർശനം.

ഏഷ്യയിലെ അന്താരാഷ്‌ട്ര പ്രതിരോധ വാണിജ്യമേഖലയിൽ ഇന്ത്യ നിർണ്ണായ കമാണെന്ന് അമേരിക്കയും ബ്രിട്ടനും ഫ്രാൻസും പ്രസ്താവനകൾ നടത്തിയതിന് പിന്നാലെയാണ് ജയശങ്കറിന്റെ സന്ദർശനം. പസഫിക് മേഖലയിലെ റീയൂണിയൻ ദ്വീപ് കേന്ദ്രീകരിച്ചുള്ള ഫ്രാൻസിന്റെ നാവിക സേനയ്‌ക്ക് ഇന്ത്യയാണ് പ്രാദേശിക സഹായം നൽകുന്നത്. ഇന്ത്യക്ക് റഫേൽ നൽകിക്കൊണ്ടാണ് ഫ്രാൻസ് പ്രതിരോധ രംഗത്ത് ശക്തമായ പങ്കാളിത്തം ഉറപ്പിച്ചത്.

ക്വാഡ് സഖ്യത്തിന്റെ യോഗത്തിലും ലോകരാജ്യങ്ങൾ ഇന്ത്യയുടെ വിദേശ പ്രതിരോധ നയത്തെ ഏറെ പ്രശംസിച്ചിരുന്നു. ഏറ്റവും വിശ്വസ്തരായ സുഹൃത്തെ ന്നാണ് ഓസ്‌ട്രേലിയ വിശേഷിപ്പിച്ചത്. അതിർത്തി വിഷയങ്ങളിലും സമുദ്ര സുര ക്ഷയിലും ഏറെ നിർണ്ണായകമാണ് ഇന്ത്യയെന്ന് ക്വാഡ് രാഷ്‌ട്രങ്ങൾ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.

Tags: india-france
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies