അധിനിവേശ ശ്രമങ്ങൾക്ക് മറുപടി നൽകി ഫ്രാൻസ് ; റഷ്യൻ ചരക്കു കപ്പൽ പിടിച്ചെടുത്തു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അധിനിവേശ ശ്രമങ്ങൾക്ക് മറുപടി നൽകി ഫ്രാൻസ് ; റഷ്യൻ ചരക്കു കപ്പൽ പിടിച്ചെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 26, 2022, 06:40 pm IST
Facebook
Twitter
WhatsAppTelegram

പാരിസ് : യുക്രെയ്ൻ- റഷ്യ സംഘർഷത്തിനിടെ റഷ്യൻ ചരക്കു കപ്പൽ പിടിച്ചെടുത്ത് ഫ്രാൻസ്. സെന്റ് പീറ്റേഴ്‌സ്‌ബെർഗിലെ ബാൾടിക് പോർട്ട് സിറ്റിയിലേക്ക് ചരക്കുമായി പോകാനൊരുങ്ങിയ ബാൾട്ടിക് ലീഡർ എന്ന കപ്പലാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം ചേർന്ന യൂറോപ്യൻ യൂണിയൻ യോഗത്തിൽ റഷ്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫ്രാൻസിന്റെ നിർണായക നീക്കം.

ഫ്രാൻസിലെ പ്രമുഖ നഗരമായ റൂണിൽ നിന്നും കപ്പൽ പുറപ്പെടാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോഴായിരുന്നു നടപടി. തീരത്തേക്ക് എത്തിയ ഫ്രഞ്ച് നാവിക സേന കപ്പൽ പിടിച്ചുവയ്‌ക്കുകയായിരുന്നു. തുടർന്ന് കപ്പൽ മറ്റൊരു തുറമുഖമായ ബൊലോൺ-സർ-മെറിലേക്ക് മാറ്റി. കപ്പൽ നിലവിൽ പോലീസ് കാവലിൽ ആണ്. സുരക്ഷ ശക്തമാക്കാൻ ഫ്രഞ്ച് നാവിക സേനയുടെ പട്രോളിംഗ് ബോട്ടുകളും വിന്യസിച്ചിട്ടുണ്ട്. 127 മീറ്റർ നീളമുള്ള കപ്പലിൽ കാർ ആയിരുന്നു ചരക്കായി ഉണ്ടായിരുന്നത്.

കപ്പലിനെക്കുറിച്ച് ഫ്രഞ്ച് നാവിക സേന അന്വേഷണം ആരംഭിച്ചു. ബാൾടിക് ലീഡറിലെ ജീവനക്കാർ ഫ്രാഞ്ച് നാവിക സേനയുമായി സഹകരിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം അനധികൃതമായി കപ്പൽ പിടിച്ചുവെച്ചതിൽ റഷ്യ ഫ്രഞ്ച് അധികൃതരിൽ നിന്നും വിശദീകരണം തേടിയിട്ടുണ്ട്.

Tags: Ukraine WarfranceRussiaCargo ship
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies