ആറാം യുദ്ധദിനം: റഷ്യ ആക്രമണം ശക്തമാക്കുമ്പോഴും അവകാശവാദത്തിൽ ഉറച്ച് കീവ്; 5,710 റഷ്യൻ സൈനികരെ വധിച്ചുവെന്ന് യുക്രെയ്ൻ; ഷെല്ലാക്രമണത്തിൽ തകർന്നടിഞ്ഞ് യുക്രെയ്നിലെ വൻ നഗരങ്ങൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ആറാം യുദ്ധദിനം: റഷ്യ ആക്രമണം ശക്തമാക്കുമ്പോഴും അവകാശവാദത്തിൽ ഉറച്ച് കീവ്; 5,710 റഷ്യൻ സൈനികരെ വധിച്ചുവെന്ന് യുക്രെയ്ൻ; ഷെല്ലാക്രമണത്തിൽ തകർന്നടിഞ്ഞ് യുക്രെയ്നിലെ വൻ നഗരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 1, 2022, 04:19 pm IST
FacebookTwitterWhatsAppTelegram

കീവ്: റഷ്യയുടെ ആക്രമണം കടുപ്പിക്കുന്നതിനിടെ പ്രതിരോധം തീർക്കാൻ പാടുപെടുകയാണ് യുക്രെയ്ൻ. ഇതിനിടെ റഷ്യൻ പട്ടാളത്തിലെ 5,710 സൈനികരെ വധിച്ചുവെന്ന് യുക്രെയ്ൻ അവകാശപ്പെട്ടു. യുദ്ധത്തിന്റെ ആദ്യ അഞ്ച് ദിവസത്തെ പോരാട്ടത്തിൽ കൊല്ലപ്പെട്ടവരുടെ കണക്കാണിത്. യുക്രെയ്‌ന്റെ ജനറൽ സ്റ്റാഫ് വക്താവ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

റഷ്യയുടെ 200 പട്ടാളക്കാർ ഇപ്പോഴും യുദ്ധത്തടവിലാണെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ പറയുന്നു. 198 റഷ്യൻ ടാങ്കുകൾ, 29 വിമാനങ്ങൾ, 846 കവചിത വാഹനങ്ങൾ, 29 ഹെലികോപ്റ്ററുകൾ എന്നിവ നശിപ്പിച്ചതായും ഉദ്യോഗസ്ഥർ അവകാശപ്പെട്ടു. ഇക്കാര്യങ്ങൾ ഇതുവരെ റഷ്യ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും യുക്രെയ്ൻ അധിനിവേശത്തിൽ മോസ്‌കോ സൈന്യത്തിന് കനത്ത നഷ്ടം സംഭവിച്ചതായാണ് യു.കെയുടെ പ്രതിരോധ മന്ത്രാലയവും പ്രതികരിക്കുന്നത്.

റഷ്യൻ സൈനികർ കൊല്ലപ്പെട്ടിട്ടില്ലെന്നായിരുന്നു ആദ്യ ദിനങ്ങളിൽ റഷ്യയും അവകാശപ്പെട്ടിരുന്നത്. എന്നാൽ തങ്ങളുടെ സൈനികബലത്തിന് നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുള്ളതായി മോസ്‌കോയിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഒടുവിൽ സമ്മതിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് ഇത്തരമൊരു സ്ഥിരീകരണമുണ്ടായത്.

റഷ്യയുടെ സൈന്യത്തിന്റെ നാൽപത് ശതമാനമാണ് ആദ്യം യുക്രെയ്‌നിലേക്ക് പ്രവേശിച്ചതെങ്കിൽ നിലവിൽ അത് 70 ശതമാനമായി ഉയർന്നുവെന്നാണ് റിപ്പോർട്ടുകൾ. ഖാർകീവ് നഗരമദ്ധ്യത്തിൽ വൻതോതിലുള്ള മിസൈൽ-ഷെൽ ആക്രമണങ്ങൾ തുടരുകയാണ് റഷ്യൻ സൈന്യം. നിരവധി സാധാരണക്കാരും യുദ്ധവെറിയിൽ ഇരയാവുകയാണ്.

Tags: Ukraine CrisisUkraine WarRussian soldiers killed
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies