റഷ്യയ്‌ക്കെതിരെ ഫോർഡും; പ്രവർത്തനങ്ങൾ നിർത്തി വെച്ചു; ഒരു ലക്ഷം ഡോളർ യുക്രെയ്‌നിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകും
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഷ്യയ്‌ക്കെതിരെ ഫോർഡും; പ്രവർത്തനങ്ങൾ നിർത്തി വെച്ചു; ഒരു ലക്ഷം ഡോളർ യുക്രെയ്‌നിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2022, 08:33 am IST
Facebook
Twitter
WhatsAppTelegram

മോസ്‌കോ: റഷ്യക്കെതിരെ ഉപരോധം തീർത്ത് പ്രമുഖ വാഹനനിർമ്മാതാക്കളായ ഫോർഡും. റഷ്യയിലെ എല്ലാ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തി വെയ്‌ക്കുന്നതായി കമ്പനി അറിയിച്ചു. ഇപ്പോഴത്തെ സാഹചര്യങ്ങൾ കണക്കിലെടുത്ത് റഷ്യയിൽ തങ്ങളുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തി വെയ്‌ക്കുകയാണെന്ന് കമ്പനി അറിയിച്ചു.

യുക്രെയ്‌നിലെ സ്ഥിതിഗതികളെ കുറിച്ച് ആശങ്കാകുലരാണെന്ന് കമ്പനി പ്രസ്താവന ഇറക്കിയതിന് തൊട്ടു പിന്നാലെയാണ് നടപടി. അതേസമയം റഷ്യയിലെ പ്ലാന്റുകളിലെ പ്രവർത്തനം അവസാനിപ്പിച്ചിട്ടില്ല. സെന്റ് പീറ്റേഴ്സ്ബർഗ്, എലബുഗ, നബെറെഷ്നി ചെൽനി, തുടങ്ങി റഷ്യയിലെ മൂന്ന് പ്രധാന നഗരങ്ങളിൽ കമ്പനിയ്‌ക്ക് കളുണ്ട്.

ആഗോള സമൂഹത്തിന്റെ ഭാഗമായി, യുക്രെയ്‌നിലെ അധിനിവേശത്തെക്കുറിച്ചും സമാധാനത്തിനും സ്ഥിരതയ്‌ക്കും എതിരായ ഭീഷണികളെക്കുറിച്ചും ഫോർഡിന് അഗാധമായ ഉത്കണ്ഠയുണ്ട്. റഷ്യയിലെ ഞങ്ങളുടെ പ്രവർത്തനങ്ങൾ വീണ്ടും വിലയിരുത്താൻ സാഹചര്യം ഞങ്ങളെ നിർബന്ധിതരാക്കിയെന്ന് ഫോർഡ് വ്യക്തമാക്കി.

അധിനിവേശ സമയത്ത് കുടിയിറക്കപ്പെട്ട യുക്രെയ്ൻ ജനതയ്‌ക്ക് വേണ്ടി ഗ്ലോബൽ ഗിവിങ് യുക്രെയ്ൻ ദുരിതാശ്വാസ ഫണ്ടിലേക്ക് 100,000 ഡോളർ സംഭാവന നൽകുന്നതായി കമ്പനി അറിയിച്ചു.

അമേരിക്കൻ വാഹന നിർമ്മാതാക്കളുടെയും റഷ്യൻ കമ്പനിയായ സോളേഴ്‌സിന്റെയും സംയുക്ത സംരംഭമായ ഫോർഡ് സോളേഴ്‌സിൽ ഫോർഡിന് 50% ഓഹരിയുണ്ട്.

Tags: RussiaFordwarbanUkraine War
Share
Tweet
SendShare

More News from this section

ഇസ്കോണിന്റെ ഷഷ്ഠിപൂർത്തി ആഘോഷത്തിൽ പങ്കെടുത്ത് മോഹൻ ഭഗവത്; ന്യൂയോർക്കിലെ ആദ്യ ഇസ്കോൺ ക്ഷേത്രം സന്ദർശിച്ച് ഭവനരഹിതർക്കുള്ള ഭക്ഷണ വിതരണത്തിലും പങ്കെടുത്തു

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

Latest News

കാലിക്കറ്റ് സർവകലാശാലയുടെ വ്യാജ മാർക്ക് ലിസ്റ്റ് നൽകി പഞ്ചായത്തിൽ 5 വർഷം ജോലി; മുൻ ഡിവൈഎഫ്ഐ നേതാവിനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

പുലിക്കളിക്ക് തൃശൂർ ഒരുങ്ങി; ഉച്ചയ്‌ക്ക് 2 മുതൽ ഗതാഗത നിയന്ത്രണം,9 സംഘങ്ങളിലായി 450 പുലികൾ നഗരവീഥികളിൽ, വാഹനയാത്രക്കാർ ശ്രദ്ധിക്കണം

സന്തോഷകരമായ ദാമ്പത്യത്തിന് ഏറ്റവും യോജ്യമായ പ്രായവ്യത്യാസം: ഗവേഷണങ്ങൾ പറയുന്നത്

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies