സെലൻസ്‌കിയുടെ തീരുമാനം തിരിച്ചടിക്കുന്നു; യുക്രെയ്‌നിൽ ആയുധങ്ങളേന്തിയ കൊടുംക്രമിനലുകളുടെ അഴിഞ്ഞാട്ടം; വെളിപ്പെടുത്തലുമായി യുക്രെയ്‌നിലെ പ്രമുഖ എഴുത്തുകാരൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സെലൻസ്‌കിയുടെ തീരുമാനം തിരിച്ചടിക്കുന്നു; യുക്രെയ്‌നിൽ ആയുധങ്ങളേന്തിയ കൊടുംക്രമിനലുകളുടെ അഴിഞ്ഞാട്ടം; വെളിപ്പെടുത്തലുമായി യുക്രെയ്‌നിലെ പ്രമുഖ എഴുത്തുകാരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2022, 03:47 pm IST
Facebook
Twitter
WhatsAppTelegram

കീവ്: ഫെബ്രുവരി 24ന് പ്രസിഡന്റ് വ്ളാഡിമർ പുടിൻ യുദ്ധം പ്രഖ്യാപിച്ചതോടെ റഷ്യൻ സൈന്യത്തിന്റെ ആക്രമണത്തിന് ഇരയായി തുടങ്ങിയതാണ് യുക്രെയ്ൻ. എന്നാൽ അധിനിവേശവും ആക്രമണവും ശക്തമാകുമ്പോൾ റഷ്യൻ സൈന്യം മാത്രമല്ല യുക്രെയ്‌നിലെ സാധാരാണക്കാർക്ക് ഭീഷണിയാകുന്നതെന്നാണ് റിപ്പോർട്ട്. യുക്രെയ്‌നിലെ തലസ്ഥാന നഗരമായ കീവിലെ സ്വദേശിയാണ് ഇക്കാര്യം സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലൂടെ വെളിപ്പെടുത്തിയത്..

കീവിൽ നിന്നും ഫെബ്രുവരി 28ന് ചിത്രീകരിച്ചതായി പറയപ്പെടുന്ന വീഡിയോയിൽ, ഗോൺസാലോ ലിറ എന്ന എഴുത്തുകാരനാണ് യുക്രെയ്‌നിലെ സാഹചര്യത്തെക്കുറിച്ച് വ്യക്തമാക്കുന്നത്.

His name is Gonzalo Lira, a famous (banned) guy on YouTube.
He is stuck in Kyiv, Ukraine. He explains how the desperate actions of the Ukrainian Pres of lending firearms has backfired, big time.

No Western media will ever cover this. Unbiased, fair reporting frm ground zero pic.twitter.com/UFFy8fUzcs

— Yash Thackeray (@thackeray_yash) February 28, 2022

റഷ്യൻ സേനയ്‌ക്കെതിരെ പോരാടാൻ തയ്യാറായ സാധാരണക്കാർക്കും ആയുധം നൽകുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് അറിയിച്ചിരുന്നു. ഇതുപ്രകാരം റഷ്യയ്‌ക്കെതിരെ പോരാടാനിറങ്ങിയ സാധാരണക്കാരിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരും കുറ്റവാളികളുമുണ്ടെന്നതാണ് പ്രത്യേകത. മിലിട്ടറി ഗ്രേഡിലുള്ള ആയുധങ്ങൾ കൈക്കലാക്കിയ ഈ സംഘം കവർച്ച, പിടിച്ചുപറി, ലൈംഗികാതിക്രമം എന്നിവ നടത്തി സാധാരണക്കാർക്ക് ഭീഷണിയാകുന്നുവെന്ന് ഗോൺസാലോ ലിറ പറയുന്നു. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം അറിയിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രി കീവിൽ നടന്ന വെടിവെയ്പ്പിന് പിന്നിൽ റഷ്യൻ സൈന്യമായിരുന്നില്ലെന്നും യുക്രെയ്‌നിലെ തന്നെ ആയുധധാരികളായ ക്രിമിനലുകളായിരുന്നുവെന്നും അദ്ദേഹം പറയുന്നു. റഷ്യൻ സൈന്യം മാത്രമല്ല സാധാരണക്കാരെയും അവർ ലക്ഷ്യമിടും. ഇത് ഭരണകൂടം സൃഷ്ടിച്ച അരാജകത്വമാണ്. റഷ്യക്കാർക്കെതിരെ പോരാടുന്നുവെന്ന പേരിൽ ഒരു സംഘം യുക്രെയ്ൻ നഗരങ്ങളിൽ പ്രശ്‌നങ്ങൾ സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്. ഇത് അസംബന്ധമാണ്.. സർക്കാരിന്റെ നിരുത്തരവാദപരമായ നീക്കം യുക്രെയ്ൻ ജനതയെ വേദനിപ്പിക്കും. സെലൻസ്‌കിയുടെ ഭരണം വിനാശം നൽകുമെന്നാണ് തന്റെ നിഗമനമെന്നും അദ്ദേഹം വീഡിയോയിൽ പറഞ്ഞു.

പാശ്ചാത്യ മാദ്ധ്യമങ്ങൾ ഇതിനെക്കുറിച്ച് മിണ്ടുന്നില്ല. റഷ്യയുടെയോ യുക്രെയ്‌ന്റെയോ സൈന്യത്തിന്റെ വെടിയേറ്റല്ല, ഇവിടെയുള്ള കുറ്റവാളികളുടെ വെടിയേറ്റ് മരിച്ച് വീഴുമോയെന്നാണ് ഞാൻ ഭപ്പെടുന്നത്. സാധാരണാക്കാർക്ക് ആയുധങ്ങൾ നൽകിയത് കൊണ്ട് മാത്രം റഷ്യയെ തടയാനാകില്ല. ഇത് സാധാരണക്കാരുടെ നാശത്തിന് മാത്രമേ ഉപകരിക്കൂവെന്നും ലാറ ട്വിറ്ററിൽ പറഞ്ഞു.

Tags: Ukraine WarZelenskyy
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies