അന്ന് അണ്ടല്ലൂർ കാവിൽ ബലൂൺ വിറ്റ് താരമായി ; ഇന്ന് സോഷ്യൽ മീഡിയയിൽ മിന്നും താരം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അന്ന് അണ്ടല്ലൂർ കാവിൽ ബലൂൺ വിറ്റ് താരമായി ; ഇന്ന് സോഷ്യൽ മീഡിയയിൽ മിന്നും താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2022, 12:06 pm IST
FacebookTwitterWhatsAppTelegram

കണ്ണൂർ: അണ്ടല്ലൂർ കാവിലെ ഉത്സവത്തിൽ തെയ്യക്കോലങ്ങളോടൊപ്പം ഉത്സവത്തിനെത്തിയ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയ പെൺകുട്ടിയാണ് കിസ്‌ബോ. നിഷ്‌കളങ്കമായ മുഖവുമായി ഉത്സവപ്പറമ്പിൽ ബലൂൺ വിറ്റ് നടന്ന പെൺകുട്ടിയുടെ ചിത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.

ഉത്സവത്തിനെത്തിയ അർജ്ജുൻ കൃഷ്ണൻ എന്ന യുവാവ് കിസ്‌ബോയുടെ അനുവാദത്തോടെ അവളുടെ ചിത്രം പകർത്തി സമൂഹമാദ്ധ്യമങ്ങളിലൂടെ ഷെയർ ചെയ്യുകയായിരുന്നു.

View this post on Instagram

A post shared by 𝗮𝗸 𝘀𝘁𝗼𝗿𝗶𝗲𝘀 ᵇʸ 𝐀𝐫𝐣𝐮𝐧 𝐊𝐫𝐢𝐬𝐡𝐧𝐚𝐧 (@arjun__krishnan)

ചിത്രങ്ങൾ വൈറലായതോടെ കണ്ണൂരിലെ ബ്യൂട്ടി സലൂൺ ഉടമകളിലൊരാൾ കിസ്ബോയ്‌ക്ക് സാരിയിൽ ഒരു ഗംഭീര മേക്ക് ഓവർ നൽകി.ഒരു ഫോട്ടോഗ്രാഫി സെഷനും സംഘടിപ്പിക്കുകയായിരുന്നു.ആ ചിത്രങ്ങളൂം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

വിവിധഭാഷാ തൊഴിലാളിയായ കിസ്‌ബോ സമൂഹമാദ്ധ്യമങ്ങളിൽ താരമായെങ്കിലും ജീവിതത്തിലും താരമാകണമെന്നാണ് അവളുടെ അമ്മയുടെ ആഗ്രഹം.ഉന്നത വിദ്യാഭ്യാസം തേടി മകൾ സ്വയം പര്യാപ്തയാകണമെന്നാണ് കിസ്‌ബോയുടെ അമ്മയുടെ ആഗ്രഹം. എല്ലാ കാലവും ഇങ്ങനെ ബലൂൺ വിറ്റ് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്നും മകളുടെ വിദ്യാഭ്യാസത്തിനായി ജനങ്ങൾ പിന്തുണയ്‌ക്കണമെന്നും കിസ്‌ബോയുടെ അമ്മ പറയുന്നു.

View this post on Instagram

A post shared by 𝗮𝗸 𝘀𝘁𝗼𝗿𝗶𝗲𝘀 ᵇʸ 𝐀𝐫𝐣𝐮𝐧 𝐊𝐫𝐢𝐬𝐡𝐧𝐚𝐧 (@arjun__krishnan)

Tags: viral photo
ShareTweetSendShare

More News from this section

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

Latest News

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies