ശിവരാത്രി ദിവസം ഓംകാരേശ്വറിലെത്തി സാറ അലി ഖാൻ; 'ശിർക്ക്' ആണെന്ന് ഇസ്ലാമികവാദികൾ; രൂക്ഷമായ സൈബർ ആക്രമണം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശിവരാത്രി ദിവസം ഓംകാരേശ്വറിലെത്തി സാറ അലി ഖാൻ; ‘ശിർക്ക്’ ആണെന്ന് ഇസ്ലാമികവാദികൾ; രൂക്ഷമായ സൈബർ ആക്രമണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2022, 01:57 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ബോളിവുഡ് താരം സാറ അലി ഖാനെതിരെ സൈബർ ആക്രമണവുമായി ഇസ്ലാമിക വാദികൾ. ശിവരാത്രി ദിവസം ഓംകാരേശ്വർ ക്ഷേത്രത്തിൽ പൂജയ്‌ക്കെത്തിയ ചിത്രങ്ങൾ സാറ അലി ഖാൻ കഴിഞ്ഞ ദിവസം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെയാണ് സാറയ്‌ക്കെതിരെ രൂക്ഷമായ സൈബർ ആക്രമണം ഉണ്ടായത്. സാറ ചെയ്യുന്നത് ‘ശിർക്ക്’ ആണെന്നാണ് ഇസ്ലാമികവാദികൾ പറയുന്നത്.

മുസ്ലീമായി ഇരുന്നുകൊണ്ട് ഇസ്ലാമിന് നിരക്കാത്ത കാര്യങ്ങളാണ് സാറ ചെയ്യുന്നത്. അമ്പലത്തിൽ പോകുന്നതും, പൂജയിൽ പങ്കെടുക്കുന്നതുമെല്ലാം ശിർക്ക് ആണ്. ഇതിന്റെ ശിക്ഷ നിങ്ങൾ തീർച്ചയായും അനുഭവിക്കുമെന്നാണ് ഒരു കൂട്ടർ പറയുന്നത്. വിഗ്രഹങ്ങളേയും അന്യമതത്തിലുള്ള ദൈവങ്ങളേയും ആരാധിക്കുന്നതിനേയും ശിർക്ക് ആയിട്ടാണ് ഇസ്ലാം പറയുന്നത്. ഏറ്റവും വലിയ പാപമായിട്ടാണ് ഇത് കണക്കാക്കപ്പെടുന്നത്. ഇങ്ങനെ ചെയ്യുന്നവർക്ക് കഠിനമായ ശിക്ഷ ലഭിക്കുമെന്നും ഇസ്ലാമികവാദികൾ പറയുന്നു.

ഇതാദ്യമായല്ല സാറ അലി ഖാന് നേരെ ഇത്തരത്തിൽ സൈബർ ആക്രമണം ഉണ്ടാകുന്നത്. ഉജ്ജൈൻ മഹാകാല ക്ഷേത്രം, കേദാർനാഥ ക്ഷേത്രം തുടങ്ങിയവ ആരാധനാലയങ്ങൾ സന്ദർശിച്ചപ്പോഴും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ജന്മദിനത്തിന് ആശംസകൾ നേർന്നപ്പോഴും സാറയ്‌ക്ക് നേരെ ഇത്തരത്തിൽ സൈബർ ആക്രമണം ഉണ്ടായിരുന്നു. സാറയുടെ വസ്ത്രധാരണ രീതി ചൂണ്ടിക്കാട്ടിയും ഇസ്ലാമിക വാദികൾ വലിയ രീതിയിൽ വിമർശനം ഉയർത്താറുണ്ട്.

Tags: ISLAMISTSara Ali KhanHindu community
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies