യൂറോപ്പിലും മറ്റും സഞ്ചരിച്ച് റഷ്യൻ സേനയ്ക്ക് രഹസ്യ വിവരങ്ങൾ കൈമാറി; സ്പാനിഷ് പൗരൻ പോളണ്ടിൽ പിടിയിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യൂറോപ്പിലും മറ്റും സഞ്ചരിച്ച് റഷ്യൻ സേനയ്‌ക്ക് രഹസ്യ വിവരങ്ങൾ കൈമാറി; സ്പാനിഷ് പൗരൻ പോളണ്ടിൽ പിടിയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2022, 04:09 pm IST
FacebookTwitterWhatsAppTelegram

വാർസോ: ചാരവൃത്തിയുടെ പേരിൽ റഷ്യൻ വംശജനായ സ്പാനിഷ് പൗരൻ പോളണ്ടിൽ പിടിയിൽ. വിദേശ രഹസ്യാന്വേഷണ പ്രവർത്തനങ്ങളിൽ മുഖ്യപങ്ക് വഹിച്ചയാളാണ് പിടിയിലായതെന്ന് അന്താരാഷ്‌ട്ര സുരക്ഷാ ഏജൻസി റിപ്പോർട്ട് ചെയ്തു. പോളണ്ട്-യുക്രെയ്ൻ അതിർത്തിയിൽ നിന്നാണ് ഇയാൾ പിടിയിലായത്.

റഷ്യയുടെ സൈനിക രഹസ്യാന്വേഷണ ഏജൻസിയുടെ ഏജന്റാണിയാൾ. പോളണ്ട് അതിർത്തിക്കടുത്തുള്ള പ്രിശമിഷൽ പ്രദേശത്ത് നിന്നുമാണ് ഇയാൾ പിടിയിലായത്. യൂറോപ്പിലും മറ്റും രാജ്യങ്ങളിലും സഞ്ചരിച്ച് റഷ്യയ്‌ക്കായി ചാരവൃത്തി ചെയ്യുകയായിരുന്നു ഇയാൾ. യുക്രെയ്ൻ-റഷ്യ യുദ്ധത്തിലും സൈനികർക്കായി ഇയാൾ രഹസ്യമായി വിവരങ്ങൾ എത്തിച്ച് നൽകിയിരുന്നതായി അന്താരാഷ്‌ട്ര സുരക്ഷാ ഏജൻസി റിപ്പോർട്ട് ചെയ്തു.

പോളണ്ട് അതിർത്തിയിൽ നിന്നും യുക്രെയ്‌നിലേയ്‌ക്ക് കടക്കാൻ ശ്രമിക്കവേയാണ് ഇയാൾ പിടിയിലാവുന്നത്. റഷ്യൻ സൈന്യത്തിന്റെ നിർദ്ദേശ പ്രകാരമാണ് ഇയാൾ യുക്രെയ്‌നിലേയ്‌ക്ക് പുറപ്പെടാൻ തീരുമാനിച്ചത്. ഇയാളെ മൂന്ന് മാസം വരെ കസ്റ്റഡിയിൽ വെയ്‌ക്കുമെന്നും ശേഷം കോടതിയിൽ ഹാജരാക്കുമെന്നും അന്തരാഷ്‌ട്ര സുരക്ഷാ ഏജൻസി അറിയിച്ചു.

Tags: spyUkraine War
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies