'അനുഷ്‌കയുടെ നിഴൽ കണ്ടാൽ പിന്നെ കോഹ്ലി മിടുക്കൻ കുട്ടനാണ്'; ഓർമ്മകൾ പങ്കുവെച്ച് കിങ് കോഹ്ലിയുടെ ഉറ്റ ചങ്ങാതി
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘അനുഷ്‌കയുടെ നിഴൽ കണ്ടാൽ പിന്നെ കോഹ്ലി മിടുക്കൻ കുട്ടനാണ്’; ഓർമ്മകൾ പങ്കുവെച്ച് കിങ് കോഹ്ലിയുടെ ഉറ്റ ചങ്ങാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 4, 2022, 08:25 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇന്ത്യക്കാർ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന താര ജോഡികളാണ് അനുഷ്‌ക ശർമ്മയും വിരാട് കോഹ്ലിയും. ഇരുവരുടെയും ജീവിതത്തിലെ ചെറിയ നിമിഷങ്ങൾ പോലും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. അനുഷ്‌ക വന്നതിന് ശേഷമാണ് ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറിയതെന്നാണ് കിങ് കോഹ്ലി പറയാറുള്ളത്. പൊതുവെ ദേഷ്യക്കാരനായിരുന്ന താൻ അൽപം പക്വത കാണിക്കാൻ ആരംഭിച്ചത് അനുഷ്‌കയുമായുള്ള വിവാഹശേഷമാണെന്ന് കോഹ്ലി പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. അടുത്തിടെ കോഹ്ലിയുടെ മുൻ സഹപ്രവർത്തകൻ പങ്കുവെച്ച രസകരമായ ഒരു സംഭവമാണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

അണ്ടർ-19 ടീമിൽ കോഹ്ലിയോടൊപ്പം കളിച്ച പ്രദീപ് സാങ്വാനാണ് കൂട്ടുകാരന്റെ സ്വഭാവമാറ്റത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. ഒരു പരിപാടിയിൽ വെച്ചാണ് കോഹ്ലിയുടെ വികൃതികൾ കാണുന്നതെന്ന് അദ്ദേഹം പറയുന്നു. ‘വിവാഹശേഷം എങ്ങിനെയാണ് കോഹ്ലി ഇത്രയധികം മാറിയതെന്ന് ഞാൻ ചിന്തിച്ചു. അപ്പോഴാണ് തികച്ചും യാദൃശ്ചികമായി എനിക്ക് ഇതിന് ഉത്തരം ലഭിച്ചത്. അനുഷ്‌ക കൂടെയുണ്ടായിരുന്നപ്പോൾ തികച്ചും ശാന്തനായി നിന്നിരുന്ന കോഹ്ലി, അനുഷ്‌ക മാറിയപ്പോൾ തന്നെ പഴയ പോലെ സംസാരിക്കാനും അപക്വമായി പെരുമാറാനും ആരംഭിച്ചു. എന്നാൽ എവിടെ നിന്നോ അനുഷ്‌കയുടെ നിഴൽ കണ്ടപ്പോൾ അവൻ വീണ്ടും ശാന്തനായി. പിന്നീട് അനുഷ്‌ക വീണ്ടും എങ്ങോട്ടോ ഒന്ന് മാറിയപ്പോൾ ആ പഴയ കോഹ്ലി പിന്നെയും ഉണർന്നു’ എന്നാണ് പ്രദീപ് പറഞ്ഞത്.

കൗമാരക്കാലത്ത് തന്നെ കോഹ്ലിയുടെ ഉറ്റസുഹൃത്താണ് പ്രദീപ്. ഡൽഹിയിൽ വെച്ച് ഇരുവരും ഒന്നിച്ചായിരുന്നു കളിച്ചിരുന്നത്. അണ്ടർ-19 ടീം അംഗമായിരുന്നു ഇരുവരും.

Tags: social mediaVIRAT KOHLIanushka sharma
Share
Tweet
SendShare

More News from this section

ഐആര്‍സിടിസി വെബ്സൈറ്റിലും ആപ്പിലും വന്‍ മാറ്റം; മിനിറ്റില്‍ ഒരു ലക്ഷം ടിക്കറ്റ് ബുക്ക് ചെയ്യാം

മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം കേരളത്തിന്; ചരിത്രനേട്ടവുമായി കെസിയ ലിസ് മെജോ

ഡല്‍ഹിയില്‍ കനത്ത മഴ; 400 വിമാനങ്ങള്‍ വൈകി, 26 സര്‍വീസുകള്‍ റദ്ദാക്കി; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

Latest News

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

അക്രമകാരികളും മാരകരോഗബാധിതരുമായ തെരുവുനായ്‌ക്കള്‍ക്ക് ദയാവധം; കര്‍ശന മാനദണ്ഡങ്ങളുമായി സര്‍ക്കാര്‍

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത; ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; സൈറണ്‍ മുഴങ്ങും

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

വികസിത ഇന്ത്യയ്‌ക്ക് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ അനിവാര്യം: ശിവരാജ് സിംഗ് ചൗഹാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies