ഖാർകീവിൽ കൊല്ലപ്പെട്ട നവീനിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് കർണാടക മുഖ്യമന്ത്രി; 25 ലക്ഷം രൂപ കൈമാറി; സർക്കാർ ജോലി നൽകും
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഖാർകീവിൽ കൊല്ലപ്പെട്ട നവീനിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് കർണാടക മുഖ്യമന്ത്രി; 25 ലക്ഷം രൂപ കൈമാറി; സർക്കാർ ജോലി നൽകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2022, 08:13 am IST
FacebookTwitterWhatsAppTelegram

ബംഗളൂരു : യുക്രെയ്‌നിൽ റഷ്യൻ ആക്രമണത്തെ തുടർന്ന് കൊല്ലപ്പെട്ട നവീൻ ശേഖരപ്പയുടെ കുടുംബത്തിന് സഹായവുമായി കർണാടക സർക്കാർ. നവീനിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകി. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഖാർകീവിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ നവീൻ കൊല്ലപ്പെട്ടത്.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ നവീനിന്റെ വീട്ടിലേക്ക് നേരിട്ട് എത്തിയാണ് സഹായധനം കൈമാറിയത്. ചെക്കാണ് അദ്ദേഹം നൽകിയത്. നവീനിന്റെ കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നൽകി. നവീനി ന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രവിദേശകാര്യമന്ത്രി ഡോ.എസ് ജയ്ശങ്കറുമായി നിരന്തം ബന്ധപ്പെടുന്നുണ്ട്. നവീനിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലേക്ക് മടക്കിക്കൊണ്ടുവരും. യുക്രെയ്‌നിലെ ഇന്ത്യൻ സ്ഥാനപതിയുമായി അടിക്കടി ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. നവീനിന്റെ കുടുംബത്തിന് ധനസഹായം നൽകിയ വിവരം അദ്ദേഹം ട്വിറ്ററിലൂടെയും പങ്കുവെച്ചിട്ടുണ്ട്.

ഖാർകീവിൽ കൊല്ലപ്പെട്ട നവീൻ ശേഖരപ്പയ്‌ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. വീട്ടിലെത്തി അദ്ദേഹത്തിന്റെ മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും അവർക്ക് ധൈര്യം പകരുകയും ചെയ്തു. പവിത്രമായ മനുഷ്യജീവിതത്തിന് പകരം ഒന്നും നൽകാൻ നമുക്ക് കഴിയില്ല. എങ്കിലും നവീനിന്റെ കുടുംബത്തിന് ആവുന്നത് ചെയ്തു. 25 ലക്ഷം രൂപയുടെ ചെക്ക് നവീന്റെ കുടുംബത്തിന് കൈമാറി- ബസവരാജ് ബൊമ്മെ ട്വിറ്ററിൽ കുറിച്ചു.

ഖാർകീവ് നാഷണൽ മെഡിക്കൽ സർവ്വകലാശാലയിലെ നാലാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായിരുന്നു നവീൻ. ഭക്ഷണം വാങ്ങാനായി ബങ്കറിൽ നിന്നും പുറത്തുവന്നപ്പോഴാണ് നവീന് അപകടം ഉണ്ടായത്.

Tags: KarnatakaCMbasavaraj bommaiUkraine Warnaveen shekharappa
ShareTweetSendShare

More News from this section

‘കസബിനെ ജീവനോടെ പിടികൂടിയില്ലായിരുന്നെങ്കിൽ, 26/11 ആക്രമണം ഹിന്ദു ഭീകരവാദമാക്കി ചിത്രീകരിക്കുമായിരുന്നു’; മുംബൈയിൽ നടന്നത് കോൺഗ്രസും പാക് ഐഎസ്ഐയും തമ്മിലുള്ള ഒത്തുകളി’: ആർ.വി.എസ്. മണി

ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ നേരിയ ഭൂചലനം; റിക്ടർ സ്കെയിലിൽ 3.6 തീവ്രത

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

472 കോടിയുടെ മയക്കുമരുന്ന് റോഡ് റോളർ കയറ്റി തകർത്ത് ആസാം; ഹിമന്ത ബിശ്വ ശർമയുടെ ‘സീറോ ടോളറൻസ്’ സന്ദേശം

ഡൽഹിയിൽ ഭാരത കേസരി മന്നത്തിന് സ്മൃതിമണ്ഡപം; എൻ.എസ്.എസ് ആസ്ഥാനത്ത് ഉപരാഷ്‌ട്രപതി പ്രതിമ അനാച്ഛാദനം ചെയ്തു

പ്രിയ ഗായികയ്‌ക്ക് വിട നൽകാനൊരുങ്ങി രാജ്യം; മൈസൂരിൽ പൊതുദർശനം, വൈകിട്ട് കനിയനഹുണ്ടി ഫാംഹൗസിൽ സംസ്കാരം

Latest News

നെൻമാറ ഇരട്ടക്കൊലക്കേസ്: ചെന്താമര കുറ്റക്കാരൻ; ശിക്ഷ മറ്റന്നാൾ

തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര ഗോപുരത്തിന് മുകളിൽ കുരിശ് ചേർത്ത ചിത്രം ; സമൂഹമാധ്യമ പോസ്റ്റിനെതിരെ പരാതി

തൊപ്പി തെറിച്ചേ!!! ‌നിഹാദിന്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തു; ഗൗരവ സ്വഭാവമുള്ള കുറ്റമെന്ന് പൊലീസ്

ഐസ്ക്രീം നൽകാത്തതിനെച്ചൊല്ലി കല്യാണവിരുന്നിൽ കൂട്ടയടി; കൊല്ലത്ത് വിവാഹവേദിയിൽ സംഘർഷം

ഡ്രൈവിംഗിൽ ഭർത്താവിന്റെ അശ്രദ്ധ ; അപകടത്തിന് പിന്നാലെ ഭാര്യ കോടതിയിൽ, പോലീസ് കേസെടുത്തു

വള്ളിയുടെ കണ്ണീരോ, പ്രണയത്തിന്റെ ഉറവയോ? വേളിമലയിലെ വള്ളിചുനയുടെ അനശ്വര കഥ

ഗർഭിണിയായ ഭാര്യ നാട്ടിൽ ജീവനൊടുക്കി, ഗൾഫിൽ നിന്നും മടങ്ങിയ ഭർത്താവ് ബംഗളൂരുവിലെ ലോഡ്ജിൽ മരിച്ച നിലയിൽ; ദമ്പതിമാരുടെ വിവാഹം നാലു മാസം മുന്‍പ്; ദുരൂഹതയേറുന്നു

‘നേതാക്കൾ വയോജന പാഠശാലയിൽ പോയി ജനങ്ങളോട് പെരുമാറാൻ പഠിക്കണം’; സിപിഎമ്മിനെതിരെ വീണ്ടും ജി. സുധാകരൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies