രാഷ്ട്രീയം ക്രിക്കറ്റ് കളിക്കുന്നത് പോലെ അല്ല: ഇമ്രാൻ ഖാൻ വലിയ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആ വാഗ്ദാനങ്ങൾ നടപ്പിലാകാൻ 15 വർഷമെടുക്കുമെന്ന് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

രാഷ്‌ട്രീയം ക്രിക്കറ്റ് കളിക്കുന്നത് പോലെ അല്ല: ഇമ്രാൻ ഖാൻ വലിയ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു, ആ വാഗ്ദാനങ്ങൾ നടപ്പിലാകാൻ 15 വർഷമെടുക്കുമെന്ന് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 13, 2022, 10:34 am IST
Facebook
Twitter
WhatsAppTelegram

ഇസ്ലാമാബാദ്: ഇമ്രാൻ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പാകിസ്താൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രിദി. അധികാരത്തിൽ വരുന്നതിന് മുൻപ് അമിതമായ പ്രതീക്ഷകളും വലിയ വാഗ്ദാനങ്ങളും നൽകി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയം ക്രിക്കറ്റ് കളിക്കുന്നത് പോലെയല്ലെന്നും അത് വ്യത്യസ്തമാണെന്നും ഷാഹിദ് വ്യക്തമാക്കി. പാകിസ്താൻ ഹൈക്കമ്മീഷനിലെ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്‌ട്രീയത്തിൽ ഭരണ പ്രതിപക്ഷ പാർട്ടികൾ അനിവാര്യമാണ്. അവരുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും അവരെ കേൾക്കുകയും വേണം. എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകാൻ ഒരു സർക്കാരിന് സാധിക്കണണെന്നും ഷാഹിദ് പറഞ്ഞു. ശരിയായ ഗൃഹപാഠവും ആത്മാർത്ഥതയുള്ളവരുമായി ഇമ്രാൻ ഖാൻ സർക്കാർ അധികാരത്തിൽ വരണമായിരുന്നു. അതിന് ശേഷം കാര്യങ്ങൾ മനസിലാക്കി വാഗ്ദാനങ്ങൾ നൽകണമായിരുന്നു. കാര്യങ്ങൾ പഠിക്കാൻ ഇമ്രാൻ ഖാന് ഇനിയും സമയമുണ്ടെന്നും ഷാഹിദ് കൂട്ടിച്ചേർത്തു.

ഇമ്രാൻ ഖാൻ കാര്യങ്ങൾ മനസിലാക്കി എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോവുകയായിരുന്നെങ്കിൽ പാകിസ്താനിലെ രാഷ്‌ട്രീയ സാഹചര്യം മാറിയേനെയെന്നും ഷാഹിദ് പറഞ്ഞു. പാകിസ്താനിൽ ഹെൽത്ത് കാർഡുകൾ, അണക്കെട്ട് നിർമ്മാണം തുടങ്ങിയ വികസന പദ്ധതികൾ നടപ്പിലാക്കിയിട്ടുണ്ട്. എന്നാൽ അവയൊക്കെ ജനങ്ങളിൽ എത്തിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും ഷാഹിദ് കുറ്റപ്പെടുത്തി.

ഇമ്രാൻ ഖാൻ ഒന്നും ചെയ്തില്ല എന്നല്ല പറയുന്നതെന്നും കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ സർക്കാർ പരാജയപ്പെടുകയാണ് ചെയ്തതെന്നും ഷാഹിദ് കുറ്റപ്പെടുത്തി. അധികാരത്തിൽ വരുന്നതിന് മുൻപ് ഇമ്രാൻ ഖാൻ വലിയ വാഗ്ദാനങ്ങൾ നൽകി. ജനങ്ങൾ അവയെല്ലാം വിശ്വസിക്കുകയും ചെയ്തു. എന്നാൽ ഒന്നും നടപ്പിലാക്കാതെ വന്നപ്പോൾ സർക്കാരിനെ അവർ അവിശ്വസിച്ചു. ഇമ്രാൻ ഖാന്റെ വാഗ്ദാനങ്ങൾ പാകിസ്താനിൽ നടപ്പിലാകാൻ 10-15 വർഷമെടുക്കുമെന്നും ഷാഹിദ് വ്യക്തമാക്കി.

Tags: shahid afridiPakistanImran Khan
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies