'ദി കശ്മീർ ഫയൽസ്'; സിനിമ പ്രദർശിപ്പിക്കാത്ത കേരളത്തിലെ തിയറ്ററുകൾക്കെതിരെ പ്രത്യക്ഷ സമരവുമായി ബിജെപി
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ദി കശ്മീർ ഫയൽസ്’; സിനിമ പ്രദർശിപ്പിക്കാത്ത കേരളത്തിലെ തിയറ്ററുകൾക്കെതിരെ പ്രത്യക്ഷ സമരവുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 14, 2022, 06:26 pm IST
Facebook
Twitter
WhatsAppTelegram

ചെങ്ങന്നൂർ: കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയുടെ കഥ പറയുന്ന ‘ദി കാശ്മീർ ഫയൽസ്’ സിനിമ പ്രദർശിപ്പിക്കാത്ത കേരളത്തിലെ തിയറ്ററുകൾക്കെതിരെ പ്രത്യക്ഷ സമരവുമായി ബിജെപി. ചലച്ചിത്ര- സാംസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ മണ്ഡലമായ ചെങ്ങന്നൂരിലാണ് ബിജെപി പ്രതിഷേധത്തിന് തുടക്കം കുറിച്ചത്.

സിനിമ പ്രദർശിപ്പിക്കാൻ തയ്യാറാകാത്ത ആലപ്പുഴ ജില്ലയിലെ
തീയേറ്റർ ഉടമകളുടെ നിസ്സഹകരണത്തിനെതിരേ ബിജെപി ചെങ്ങന്നൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ചെങ്ങന്നൂർ ചിപ്പി തീയേറ്ററിനു മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം ജില്ലാ അധ്യക്ഷൻ എം.വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ ഭൂരിപക്ഷം വരുന്ന സമൂഹത്തിലേക്ക് ആ സിനിമ കാണിക്കാതിരിക്കാൻ സാഹചര്യമൊരുക്കാൻ കേരളത്തിൽ വലിയ ഒരു മാഫിയ പ്രവർത്തിക്കുകയാണെന്ന് ഗോപകുമാർ ചൂണ്ടിക്കാട്ടി. ഈ മാഫിയയുടെ ഭാഗമായി തിയറ്റർ ഉടമകളും മാറുന്നുവെന്ന സംശയം ബലപ്പെടുകയാണ്. ഈ തീവ്രവാദികളുടെ ഭീഷണിക്ക് മുൻപിൽ മുട്ടുമടക്കുന്ന സമീപനം മാറ്റിവെച്ച് എത്രയും വേഗം ഭാരതത്തിലെ ഭൂരിപക്ഷ സമൂഹത്തോട് കാട്ടിയ അതിക്രൂരമായ നിലപാടുകൾ പുറത്തുകൊണ്ടുവരുന്ന കശ്മീർ ഫയൽസ് പ്രദർശിപ്പിക്കാൻ തിയറ്റർ ഉടമകൾ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

വീ വാൺട് ദി കശ്മീർ ഫയൽസ് എന്നെഴുതിയ പ്ലക്കാർഡുകളുമേന്തിയാണ് സ്ത്രീകൾ അടക്കമുളളവർ പ്രതിഷേധത്തിന് എത്തിയത്. കശ്മീരി പണ്ഡിറ്റുകളുടെ യഥാർത്ഥ കഥപറയുന്ന സിനിമ കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനം നടത്തുന്നതിനെതിരെ ഒരുവിഭാഗം ആളുകൾ രംഗത്തെത്തിയിരുന്നു.

തുടർന്ന് ആകെ രണ്ട് തീയേറ്ററുകളിൽ മാത്രമേ ഇവിടെ പ്രദർശനം ഉണ്ടായിരുന്നുള്ളൂ. കൊച്ചി ലുലുവിലെ പിവിആറിൽ രണ്ട് ഷോയും കോഴിക്കോട് ക്രൗൺ തീയേറ്ററിൽ ഒരു ഷോയുമാണ് ഉണ്ടായിരുന്നത്. പിന്നാലെ കൂടുതൽ ഷോകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ അടക്കം പ്രതിഷേധവും ആവശ്യവും ഉയർന്നു. തുടർന്നാണ് കൂടുതൽ തിയറ്ററുകളിൽ ഷോ ആരംഭിച്ചത്. എന്നാലും വലിയ വിഭാഗം തിയറ്ററുകൾ ഇനിയും സിനിമ ഏറ്റെടുക്കാൻ മടിച്ചുനിൽക്കുകയാണ്.

Tags: the kashmir files
Share
Tweet
SendShare

More News from this section

ഓണത്തിരക്ക്: കേരളത്തില്‍ വീണ്ടും പ്രത്യേക ട്രെയിന്‍; കൊല്ലത്തുനിന്ന് മംഗളൂരുവിലേക്ക് സര്‍വീസ്

കണ്ണൂരില്‍ സ്വകാര്യ ബസ് മറിഞ്ഞു; 35ഓളം പേര്‍ക്ക് പരിക്ക്

കേരളത്തില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത; ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; സൈറണ്‍ മുഴങ്ങും

‘100 ദിവസം, 5 ഗ്യാരന്റി, ആകെ നടപ്പാക്കിയത് ഒന്ന് മാത്രം; സർക്കാരിന്റെ ‘പ്രോഗ്രസ് കാർഡിൽ വട്ടപൂജ്യം’; യു.ഡി.എഫ് സർക്കാരിനെതിരെ രാജീവ് ചന്ദ്രശേഖർ

കടം തിരികെ തരാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി; 64കാരനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടി; ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

‘സാക്ഷികളെ ഭീഷണിപ്പെടുത്താനും വലിയ പിടിപാടുണ്ടെന്ന് കാണിക്കാനുമുള്ള ശ്രമം’; മ്യൂസിയം സ്റ്റേഷനിലെ ഇഡി ആക്രമണക്കേസ് പ്രതികളുടെ ഓണാഘോഷം; പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഇഡി

Latest News

ഡല്‍ഹിയില്‍ കനത്ത മഴ; 400 വിമാനങ്ങള്‍ വൈകി, 26 സര്‍വീസുകള്‍ റദ്ദാക്കി; 15 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

ജയ്സ്വാളിനും അസിത ഫെര്‍ണാണ്ടോയ്‌ക്കും ഐസിസിയുടെ നടപടി; മത്സരഫീസിന്റെ 25 ശതമാനം പിഴ

ധ്രുവിന്റെ സെഞ്ചുറി മികവില്‍ കൂറ്റന്‍ സ്‌കോര്‍; 503 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ

ബ്രസീലിന്റെ അപ്രതീക്ഷിത ധാക്ക സന്ദർശനം; ബംഗ്ലാദേശിനെതിരെ ഫിഫ സൗഹൃദ മത്സരത്തിന് സാധ്യത

മത്സരത്തിനിടെ കുഴഞ്ഞുവീണു; പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം കെവിന്‍ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

ഐഎഎഫിന്റെ 97% പതിവ് യുദ്ധവിമാന സ്‌പെയറുകളും ഇന്ത്യയിൽ തന്നെ നിര്‍മ്മിക്കും: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലഭിച്ചത്‌ 582 കോടി വിദേശനാണ്യം

വികസിത ഇന്ത്യയ്‌ക്ക് ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ അനിവാര്യം: ശിവരാജ് സിംഗ് ചൗഹാൻ

സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഇന്ത്യ ഇന്ന് അര്‍ജന്റീനയ്‌ക്കെതിരെ; ജയിച്ചാല്‍ മാത്രം പോരാ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies