ഇതാണ് വികസനം; ഇന്ത്യയെ ബന്ധിപ്പിക്കുന്ന ഇത്തരം ഹൈവേകൾ ഇനിയും ഉണ്ടാകട്ടെ; നിതിൻ ഗഡ്കരിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് ആനന്ദ് മഹീന്ദ്ര
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇതാണ് വികസനം; ഇന്ത്യയെ ബന്ധിപ്പിക്കുന്ന ഇത്തരം ഹൈവേകൾ ഇനിയും ഉണ്ടാകട്ടെ; നിതിൻ ഗഡ്കരിയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് ആനന്ദ് മഹീന്ദ്ര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2022, 07:22 am IST
FacebookTwitterWhatsAppTelegram

മുംബൈ: മണിപ്പൂരിൽ നിർമ്മാണം പൂർത്തിയായ പുതിയ ഹൈവയെ പ്രകീർത്തിച്ച് ആനന്ദ് മഹീന്ദ്ര. വടക്കുകിഴക്കൻ സംസ്ഥാനത്തിന്റെ മാജിക്ക് ഇപ്പോൾ വളരെ എളുപ്പത്തിൽ അനുഭവിക്കാൻ സാധിക്കുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ട്വിറ്ററിൽ പങ്കുവച്ച ട്വീറ്റ് റീട്വീറ്റ് ചെയ്തു കൊണ്ടായിരുന്നു ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം. മണിപ്പൂരിൽ നിർമ്മാണം പൂർത്തിയായ പുതിയ എൻഎച്ച്-39ന്റെ ധാരാളം ചിത്രങ്ങളും ഇതോടൊപ്പം അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ഇത്തരം ഹൈവേകൾ ഇന്ത്യയെ ഏറ്റവും മികച്ച രീതിയിൽ കൂടുതൽ ബന്ധിപ്പിക്കുമെന്നും ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റിൽ പറയുന്നു.

മണിപ്പൂരിൽ 45.6 കിലോമീറ്റർ വാങ്ജിങ്-ഖോങ്ഖാങ് മേഖലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡാണിത്. റോഡിന്റെ ഇരുവശത്തും അതിമനോഹരമായ കാഴ്ചയാണുള്ളത്. മണിപ്പൂരിൽ ഇത്തരത്തിൽ നിർമ്മിച്ചിട്ടുള്ള റോഡുകളെല്ലാം എല്ലാ ഭാഗങ്ങളിലേക്കും അതിവേഗത്തിൽ എത്താൻ സഹായിക്കുന്നതാണെന്നും നിതിൻ ഗഡ്കരിയുടെ ട്വീറ്റിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിന് കീഴിൽ മണിപ്പൂരിലെ വികസനം അതിവേഗത്തിലാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണ്. 2025 ആകുമ്പോഴേക്കും രണ്ട് ലക്ഷം കിലോമീറ്റർ ദേശീയപാതയുടെ വികസനത്തിനാണ് കേന്ദ്രം ലക്ഷ്യമിട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

This looks superb and so inviting. The magic of Manipur is now much more accessible. These highways will knit India together even more tightly. 👏🏽👏🏽👏🏽 https://t.co/5UuXDC8bNW

— anand mahindra (@anandmahindra) March 17, 2022

 

Tags: anand mahindramanipurhighway
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies