ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് ? ലോകത്ത് ഏറ്റവും സന്തോഷമുളള രാജ്യം ഏതെന്ന് അറിയുമോ? ; അഞ്ചാം തവണയും നേട്ടം സ്വന്തമാക്കിയ ഭാഗ്യവാൻമാർ ഇവരാണ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആരാണ് സന്തോഷം ആഗ്രഹിക്കാത്തത് ? ലോകത്ത് ഏറ്റവും സന്തോഷമുളള രാജ്യം ഏതെന്ന് അറിയുമോ? ; അഞ്ചാം തവണയും നേട്ടം സ്വന്തമാക്കിയ ഭാഗ്യവാൻമാർ ഇവരാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 18, 2022, 11:32 pm IST
FacebookTwitterWhatsAppTelegram

ലോകത്ത് ഏറ്റവുംമധികം സന്തോഷമുള്ള രാജ്യമുണ്ടോ ? കേട്ടാൽ കൗതുകം തോന്നുന്ന ചോദ്യമാണിത്. അതേ സാമ്പത്തികവും സാമൂഹികവുമായ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് ഏറ്റവും സന്തോഷമുളള രാജ്യത്തെ കണ്ടെത്തുന്നത്. യൂറോപ്യൻ രാജ്യമായ ഫിൻലാന്റാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

ഐക്യരാഷ്‌ട്ര സഭയുടെ വാർഷിക സൂചിക പ്രകാരമാണ് ഇത് കണ്ടെത്തുന്നത്. തുടർച്ചയായി അഞ്ചാം തവണയാണ് ഫിൻലാന്റ് ഒന്നാം സ്ഥാനത്ത് എത്തുന്നത്. ജനങ്ങളുടെ ക്ഷേമവും സാമ്പത്തിക സ്ഥിതിയും വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കുന്നത്. എന്നാൽ ചില രാജ്യങ്ങളിൽ സന്തോഷം കുറഞ്ഞിരിക്കുകയാണെന്ന് പട്ടികയിൽ വ്യക്തമാക്കുന്നു. ലെബനൻ, വെനിസ്വേല, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളാണ് പട്ടികയിൽ പിന്നോട്ട് പോയിരിക്കുന്നത്. അഫ്ഗാനിൽ നടന്ന താലിബാൻ അധിനിവേശം തന്നെയാണ് ഇതിന് പ്രധാന കാരണവും.

യുഎൻ ഏജൻസിയായ യുനിസെഫിന്റെ കണ്ടെത്തൽ പ്രകാരം അഫ്ഗാനിലെ അഞ്ച് വയസിൽ താഴെയുള്ള പത്ത് ലക്ഷത്തോളം കുട്ടികൾ ഈ ശൈത്യകാലത്തിന് മുൻപ് ഭക്ഷണം കിട്ടാതെ മരിക്കും. യുദ്ധവും അതിന്റെ പരിണിത ഫലങ്ങളുമാണ് ഇതിലൂടെ സൂചിപ്പിക്കുന്നത് എന്ന് വിദഗ്ധർ പറയുന്നു.

വികസിത രാജ്യമായ യുഎസ് 16 ാം സ്ഥാനത്താണ് ഉള്ളത്. തൊട്ടുപിന്നിൽ യുകെയുമുണ്ട്. സാമൂഹിക പിന്തുണയും പരസ്പര സഹകരണവും സത്യസന്ധതയും ജനങ്ങളുടെ ക്ഷേമത്തിന് നിർണായകമാണ് എന്നതാണ് വേൾഡ് ഹാപ്പിനസ് റിപ്പോർട്ട് നൽകുന്ന പാഠം എന്ന് റിപ്പോർട്ട് എഴുതിയ ജെഫ്രി സാച്ച്‌സ് പറഞ്ഞു.

Tags: AfghanistanHAPPIEST COUNTRYFINLAND
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies