സമൂഹത്തിലെ ഒരുപാട് സ്ത്രീകളുടെ പ്രതീകം; ശ്രദ്ധ നേടി ദേവി; 'ദ ഐഡന്റിറ്റി' ചർച്ചയാകുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സമൂഹത്തിലെ ഒരുപാട് സ്ത്രീകളുടെ പ്രതീകം; ശ്രദ്ധ നേടി ദേവി; ‘ദ ഐഡന്റിറ്റി’ ചർച്ചയാകുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2022, 11:12 am IST
Facebook
Twitter
WhatsAppTelegram

സ്വന്തം വളയൂരി വിറ്റ് ലാപ്‌ടോപ്പ് വാങ്ങിയ ദേവിയെന്ന വീട്ടമ്മ. അഭ്യസ്തവിദ്യയായിട്ടും തന്റെ കഴിവുകൾ അടുക്കളയുടെ നാല് ചുവരുകൾക്കുള്ളിൽ തളച്ചിടേണ്ടി വരുന്ന പലരുടേയും പ്രതീകം. ഡോ. ചന്ദ്രവദന ആർ സംവിധാനം ചെയ്ത ദ ഐഡന്റിറ്റി വെബ് ഫിലിം ചർച്ചയാകുന്നു. സ്വന്തം കുടുംബത്തിൽ തന്നെ ബഹുമാനത്തിനും അംഗീകാരത്തിനും വേണ്ടിയുള്ള ഒരു വീട്ടമ്മയുടെ പോരാട്ടമാണ് വെബ് ഫിലിം ചൂണ്ടിക്കാട്ടുന്നത്. ഒടിടി പ്ലാറ്റ്‌ഫോമായ നീസ്ട്രീമിലൂടെയായിരുന്നു വെബ് ഫിലിമിന്റെ റിലീസ്. അന്താരാഷ്‌ട്ര വനിതാ ദിനമായ മാർച്ച് 8ന് റിലീസ് ചെയ്ത വെബ് ഫിലിം ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാണ്.

38 മിനിറ്റ് ദൈർഘ്യമുള്ള ദി ഐഡന്റിറ്റിയിലെ പ്രധാന കഥാപാത്രമാണ് ദേവി. ദേവി എന്ന കഥാപാത്രം സമൂഹത്തിലുള്ള ഒരുപാട് സ്ത്രീകളുടെ പ്രതീകമാണ്. നമ്മുടെ സമൂഹത്തിൽ തന്നെ നിരവധി തവണ വായിച്ചതോ കേട്ടതോ കണ്ടതോ ആയ ഒരു കഥയാണ് ദ ഐഡന്റിറ്റിയിൽ പറയുന്നതെന്ന് സംവിധായിക ഡോ. ചന്ദ്രവദന പറയുന്നു. ഇതിനോടകം നിരവധി പേരാണ് ഹ്രസ്വചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുന്നത്.

ശാരീരികമോ വൈകാരികമോ ലൈംഗികമോ സാമ്പത്തികമോ ആയ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സ്ത്രീകൾ അത് മനസ്സിലാക്കുന്നതിൽ പരാജയപ്പെടുന്നു. വിവിധ കാരണങ്ങളാൽ ഈ ബുദ്ധിമുട്ടുകളോടൊപ്പം ജീവിക്കാൻ നിർബന്ധിതരാവുകയാണ്. എന്നാൽ സ്ത്രീകൾ ആഗ്രഹിച്ചാൽ ഒരു മാറ്റമുണ്ടാകുമെന്ന സന്ദേശമാണ് വെബ് ഫിലിം മുന്നോട്ട് വെയ്‌ക്കുന്നത്. പ്രയാണയുടെ ആദ്യ ചലച്ചിത്ര നിർമ്മാണ സംരംഭമാണ് ഐഡന്റിറ്റി.

ചിത്രത്തിലെ ഭൂരിഭാഗം അഭിനേതാക്കളും ആദ്യമായി അഭിനയിക്കുന്നവരാണ്. പ്രധാന ജോഡികളായ ദേവിയും ഭർത്താവും യഥാർത്ഥ ദമ്പതികളാണ്. രശ്മി കുറുപ്പ് ഗോപികൃഷ്ണ എം. ചന്ദ്ര, മൈഥിലി, ഗാഥ ജി കൃഷ്ണ, അനയ് എസ് മേനോൻ, ശ്രുതി വിപിൻ, ആർജെ ജുവൽ, ബിബീഷ് ബാലൻ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കൾ. ഗാനരചയിതാവും സംഗീത സംവിധാനവും സംഗീത വർമ്മയാണ്. ലിതിൻ പോളും വിവേക് എംഡിയുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവ്വഹിച്ചിരിക്കുന്നത്.

Tags: womenshort filmwomens day
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies