കയ്യേറ്റക്കാർക്ക് പട്ടയം ; മലപ്പുറത്ത് ക്ഷേത്രഭൂമി കയ്യേറ്റക്കാർക്ക് ഒത്താശ ചെയ്ത് സംസ്ഥാന സർക്കാർ
Monday, October 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കയ്യേറ്റക്കാർക്ക് പട്ടയം ; മലപ്പുറത്ത് ക്ഷേത്രഭൂമി കയ്യേറ്റക്കാർക്ക് ഒത്താശ ചെയ്ത് സംസ്ഥാന സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 19, 2022, 10:00 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം : ജില്ലയിൽ ക്ഷേത്രഭൂമി കയ്യേറ്റക്കാർക്ക് ഒത്താശ ചെയ്ത് സംസ്ഥാന സർക്കാർ. ഭൂമി കയ്യേറിയവർക്ക് പട്ടയം നൽകാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ട് പോകുകയാണ്. ഇത് ജില്ലയിലെ നൂറുകണക്കിന് ക്ഷേത്രങ്ങളുടെ ഭൂമി നഷ്ടമാകുന്നതിന് കാരണമാകും. ദേവസ്വം ബോർഡിനെ പോലും നോക്കുകുത്തിയാക്കിയാണ് സർക്കാരിന്റെ നീക്കം.

പതിറ്റാണ്ടുകളായി ക്ഷേത്രഭൂമി കയ്യേറിയവരുടെ ഭൂമിക്ക് പട്ടയം നൽകാനുള്ള നടപടികളാണ് സർക്കാർ സ്വീകരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായി ജില്ലയിലെ ഓരോ താലൂക്കുകളും വേർതിരിച്ച് രേഖകൾ പരിശോധിക്കുന്ന നടപടികൾ തുടരുകയാണ്. മിക്കവരും നികുതിച്ചീട്ടുൾപ്പെടെ കള്ളത്തരത്തിൽ അനധികൃത രേഖകൾ കൈക്കലാക്കിയിട്ടുണ്ട്. ഇത്തരക്കാർക്കെല്ലാം ഭൂമി ലഭിക്കും. ഇതിന് പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് സംശയം.

ഭൂമിയുടെ രേഖകൾ പരിശോധിച്ച ശേഷം രണ്ടു മാസം കഴിഞ്ഞ് പട്ടയം നൽകാനാണ് തീരുമാനം. മലപ്പുറം ജില്ലയിൽ ഏക്കറു കണക്കിന് ഭൂമിയാണ് മുൻകാലങ്ങളിൽ കയ്യേറപ്പെട്ടത്. 1921ലെ മാപ്പിള കലാപ കാലത്തും ടിപ്പു സുൽത്താന്റെ പടയോട്ട കാലത്തുമെല്ലാം നിരവധി ക്ഷേത്രങ്ങൾ തകർക്കുകയും ക്ഷേത്രഭൂമികൾ കയ്യേറുകയും ചെയ്തിരുന്നു. ഇത്തരത്തിൽ കൈവശം വച്ചവർക്കാണ് ഇപ്പോൾ പട്ടയം നൽകാനുള്ള എൽഡിഎഫ് സർക്കാരിന്റെ നീക്കം. ഇതോടെ ക്ഷേത്രഭൂമികൾ തിരിച്ചു പിടിക്കാനുള്ള ക്ഷേത്ര സംരക്ഷണ സമിതിയുടെയും ഹൈന്ദവ സംഘടനകളുടെയും പോരാട്ടങ്ങൾക്കും തിരിച്ചടിയാകും

Tags: TempleMalappuram
Share
Tweet
SendShare

More News from this section

കേരളത്തിന് പുതിയ ഗവര്‍ണര്‍; ഓംപ്രകാശ് മാഥൂരിനെ നിയമിച്ചു

മൂന്ന് ബാറുകളില്‍ മദ്യപാനം, പിന്നാലെ അപകടം; സുഹൈല്‍ സജീവ് ദുര്‍ഗുണപരിഹാര പാഠശാലയില്‍; കാര്‍ അമിതവേഗതയിലെന്ന് കുറ്റസമ്മതം

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; യുവതിയെ ട്രെയിനിലും വീട്ടിലും മര്‍ദിച്ചെന്ന് പരാതി; വര്‍ക്കല സ്വദേശിക്കെതിരെ കേസ്

മാസപ്പടി കേസ്: പിണറായി വിജയനും റിയാസും ഒന്നാം പ്രതികള്‍; വിജിലന്‍സ് എഫ്‌ഐആര്‍ വിവരങ്ങള്‍ പുറത്ത്

മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തിലെ ആചാരലംഘനം; പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

ഇന്‍സ്റ്റഗ്രാം പോസ്റ്റിനെച്ചൊല്ലി എം.ഇ.ടി കോളജില്‍ വീണ്ടും കൂട്ടത്തല്ല്; ലാത്തിവീശി പൊലീസ്

Latest News

പാക് അധീന കശ്മീരില്‍നിന്ന് നുഴഞ്ഞുകയറ്റശ്രമം? പൂഞ്ചില്‍ നാല് ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

‘പ്രതിഷേധിക്കാനുള്ള വേദിയല്ല സുപ്രീംകോടതി’; ഇന്ദിരാഗാന്ധിയെപ്പോലെ ഭരണഘടനയെ തകര്‍ക്കാന്‍ രാഹുല്‍ ഗാന്ധിയും ശ്രമിക്കുന്നു; രൂക്ഷവിമര്‍ശനവുമായി നിഷികാന്ത് ദുബെ

റിയാദ് വിമാനത്താവളം ഒക്ടോബര്‍ 17 വരെ അടച്ചിടും; സംഘര്‍ഷം രൂക്ഷമായതോടെ സുരക്ഷാ നടപടി

68-ാമത് കേരള സ്‌കൂള്‍ കായികമേളയ്‌ക്ക് ഇനി ദിവസങ്ങള്‍ മാത്രം; 10 വേദികള്‍, 15,000 പേര്‍; ഭാഗ്യചിഹ്നം ‘കുട്ടു’

ക്വറ്റയ്‌ക്ക് സമീപം പാക് സൈനിക വിമാനം തകര്‍ന്നു; ഇന്‍സ്ട്രക്ടറും ട്രെയിനി പൈലറ്റും മരിച്ചു

‘സ്മിത് മച്ച്ഛറും സവർക്കറുമാണ് മാതൃക, ഉമർ ഖാലിദും ധ്രുവ് റാഠിയും അല്ല’; സിജെപിക്ക് പിന്തുണ നൽകുന്നതിൽ ശക്തമായ പ്രതിഷേധം; ശിവസേന (ഉദ്ധവ്) ദേശീയ വക്താവ് ആനന്ദ് ദുബെ പാർട്ടി വിട്ടു

റിയാദില്‍ ഹൂതി ആക്രമണം: മരിച്ച ഇന്ത്യക്കാരന്‍ ഹൈദരാബാദ് സ്വദേശി; രണ്ട് മക്കളുടെ നില ഗുരുതരം; ഭാര്യയ്‌ക്കും പരിക്ക്

ക്രിക്കറ്റ് മൈതാനത്തുനിന്ന് സാമൂഹിക ദൗത്യത്തിലേക്ക്; യൂണിസെഫ് ഇന്ത്യയുടെ അഭിഭാഷകയായി സ്മൃതി മന്ദാന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies