ഇനി ഗുജറാത്തും ഹിമാചലും പിടിക്കും; അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുപ്പ് ആരംഭിച്ചെന്ന് കോൺഗ്രസ്; ബിജെപി ഭരണ സംസ്ഥാനങ്ങളിൽ പ്രചാരണം ആരംഭിക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇനി ഗുജറാത്തും ഹിമാചലും പിടിക്കും; അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് തയ്യാറെടുപ്പ് ആരംഭിച്ചെന്ന് കോൺഗ്രസ്; ബിജെപി ഭരണ സംസ്ഥാനങ്ങളിൽ പ്രചാരണം ആരംഭിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2022, 10:49 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലും നാണം കെട്ട തോൽവി നേരിട്ടതിന് പിന്നാലെ അടുത്ത തിരഞ്ഞെടുപ്പിന് തയ്യാറാകുകയാണെന്ന അറിയിപ്പുമായി കോൺഗ്രസ്. ഗുജറാത്തിലും ഹിമാചൽ പ്രദേശിലും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനായി പാർട്ടി ഒരുക്കം തുടങ്ങിയെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്. ബിജെപി ഭരണ സംസ്ഥാനങ്ങൾ പിടിച്ചെടുക്കും എന്ന് വെല്ലുവിളിച്ചാണ് കോൺഗ്രസ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.

ഹിമാചൽ പ്രദേശിലെ മുതിർന്ന നേതാക്കളുമായി സോണിയ ഗാന്ധി ചൊവ്വാഴ്ച ചർച്ച നടത്തും. സംസ്ഥാനത്തെ കോൺഗ്രസിന്റെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് വേണ്ടിയുള്ള ചർച്ചകളാണ് നടക്കുക. സംസ്ഥാനത്തെ മുതിർന്ന നേതാവ് വീർഭദ്ര സിംഗിന്റെ അഭാവം പാർട്ടി പ്രവർത്തനങ്ങളെ തളർത്തുമെന്നാണ് വിലയിരുത്തൽ.

ഗുജറാത്തിൽ ബിജെപിയെ പിന്നിലാക്കിക്കൊണ്ട് മുന്നേറാം എന്ന വിശ്വാസത്തിലാണ് കോൺഗ്രസ്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്താൻ സംസ്ഥാനത്തെ മുതിർന്ന നേതാക്കളുമായി രാഹുൽ ഗാന്ധി കൂടിക്കാഴ്ച നടത്തും. പാർട്ടി പ്രവർത്തകർക്ക് ഊർജ്ജം പകരുന്നതിനായി ദ്വാരകയിൽ വെച്ച് ചിന്തൻ ശിവിർ എന്ന പരിപാടിയും സംഘടിപ്പിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ മത്സരം കനപ്പിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളാണ് കോൺഗ്രസ് നടത്തുന്നത്.

പഞ്ചാബിൽ കോൺഗ്രസിനെ തൂത്തെറിഞ്ഞ് അധികാരത്തിൽ ഏറിയ ആം ആദ്മി, അടുത്ത തിരഞ്ഞെടുപ്പിലും കോൺഗ്രസിന് തിരിച്ചടിയാകും എന്നാണ് സൂചന. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ബിജെപി ഭരണ സംസ്ഥാനങ്ങൾ ഒന്ന് പോലും കോൺഗ്രസിന് പിടിക്കാൻ സാധിച്ചില്ല എന്ന് മാത്രമല്ല, ഭരണം ഉറപ്പിച്ചിരുന്ന പഞ്ചാബിൽ അധികാരം നഷ്ടപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കോൺഗ്രസിന്റെ അവസാനത്തെ കച്ചിത്തുരുമ്പാണ് നവംബർ-ഡിസംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ്. അതിലും പരാജയപ്പെട്ടാൽ കോൺഗ്രസ് പാർട്ടി ഇന്ത്യൻ ചരിത്രത്തിന്റെ ഏടുകളിൽ ഒന്നാകും എന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Tags: Narendra Modihimachal pradeshRahul Gandhisonia gandhiGujaratassembly electionaam admi party
ShareTweetSendShare

More News from this section

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies