ശ്രീലങ്കയിലെ പ്രതിസന്ധി രൂക്ഷം; അവഗണിക്കപ്പെട്ട് തമിഴ് സമൂഹം; ഇന്ത്യയിലേക്ക് അഭയാർത്ഥിപ്രവാഹം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രീലങ്കയിലെ പ്രതിസന്ധി രൂക്ഷം; അവഗണിക്കപ്പെട്ട് തമിഴ് സമൂഹം; ഇന്ത്യയിലേക്ക് അഭയാർത്ഥിപ്രവാഹം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2022, 08:35 am IST
FacebookTwitterWhatsAppTelegram

ചെന്നൈ:സാമ്പത്തികമായി തകർന്ന് ആഭ്യന്തര കലാപത്തിലേക്ക് വീണിരിക്കുന്ന ശ്രീലങ്കയിൽ നിന്നും അഭയാർത്ഥിപ്രവാഹം വർദ്ധിക്കുമെന്ന് സൂചന. കടൽ കടന്ന് എത്തുന്ന അഭയാർത്ഥികൾ നിലവിൽ രാമനാഥപുരത്തെ പ്രത്യേകം തയ്യാറാക്കിയ മേഖലകളിൽ തമിഴ്‌നാട് സർക്കാറിന്റെ സംരക്ഷണയിലാണുള്ളത്. ഒരു മത്സ്യ ബന്ധന ബോട്ടിൽ തീർത്തും അവശരായി എത്തിയ 16പേരാണ് ആദ്യ ഘട്ടമായി തമിഴ്‌നാട് തീരത്ത് കാലുകുത്തിയത്.

അഭയാർത്ഥികളായി ആരും നാട് വിടാതിരിക്കാൻ ശ്രീലങ്കൻ നാവികസേന കടലിൽ നിരീക്ഷണം നടത്തുന്നതിനിടെയാണ് പലരും കണ്ണുവെട്ടിച്ച് ഇന്ത്യയിലെത്തിയത്. ഇതിനിടെ ഇന്ത്യയിൽ അനുവാദമില്ലാതെ എത്തിയവരായതിനാൽ രാമേശ്വരം ജ്യൂഡീഷ്യൽ മജിസ്‌ട്രേറ്റ് എടുത്ത കേസ് നിലനിൽക്കുന്നുണ്ട്.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പ്രത്യേകം താൽപ്പര്യമെടുത്തതോടെയാണ് ജില്ലാ ഭരണകൂടം അഭയാർത്ഥികളെ സംരക്ഷിക്കാൻ ഒരുങ്ങുന്നത്. നിലവിൽ ഒന്നര ഏക്കർ വരുന്ന ഒരു പ്രദേശം ശ്രീലങ്കൻ അഭയാർത്ഥികളെ പാർപ്പിക്കാനായി സജ്ജീകരിച്ചിട്ടുണ്ട്. ജില്ല ആരോഗ്യവകുപ്പ് എല്ലാവരേയും പരിശോധിക്കുകയും കുട്ടികൾക്ക് വേണ്ട പോഷകാഹാരം ലഭ്യമാക്കാനുള്ള പരിശ്രമത്തിലാണ്.

വൻസാമ്പത്തിക തകർച്ച നേരിടുന്ന ശ്രീലങ്കയിൽ ദുരിതമനുഭവിക്കുന്നത് ഗ്രാമീണ മേഖലയിലുള്ളവരാണ്. ഒരു കിലോ പാൽപ്പൊടിക്ക് 2000 രൂപ വരെ എത്തിയ അതിഭയാ നകമായ വിലക്കയറ്റത്തിന് പുറമേ ആഭ്യന്തര കലാപവും കൊള്ളയും തീവെപ്പും നടക്കുകയാണ്.

Tags: india-srilanka
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies