ആർ.എസ്.എസിനെതിരെ അപകീർത്തികരമായ ലേഖനം ; മാതൃഭൂമിക്ക് തിരിച്ചടി; കേസ് നിലനിൽക്കുമെന്ന് സുപ്രീം കോടതി; ഹൈക്കോടതി വിധി ശരിവെച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആർ.എസ്.എസിനെതിരെ അപകീർത്തികരമായ ലേഖനം ; മാതൃഭൂമിക്ക് തിരിച്ചടി; കേസ് നിലനിൽക്കുമെന്ന് സുപ്രീം കോടതി; ഹൈക്കോടതി വിധി ശരിവെച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 26, 2022, 04:40 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ആർ.എസ്.എസിനെതിരെ അപകീർത്തികരമായ ലേഖനം പ്രസിദ്ധീകരിച്ചതിന് മാതൃഭൂമിക്കെതിരെ നൽകിയ മാനനഷ്ടക്കേസ് നിലനിൽക്കുമെന്ന് സുപ്രീം കോടതി. കേസ് നൽകിയ പ്രവർത്തകന് കോടതിയെ സമീപിക്കാൻ അവകാശമുണ്ടെന്ന് വ്യക്തമാക്കി കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീം കോടതി ശരിവെച്ചു. ആർ.എസ്.എസിനു വേണ്ടി അന്നത്തെ പ്രാന്തകാര്യവാഹായിരുന്ന ഗോപാലൻ കുട്ടി മാസ്റ്ററായിരുന്നു പരാതി നൽകിയത്.

പ്രവർത്തകനായ ഒരാൾക്ക് നേരിട്ട് മാന നഷ്ടമുണ്ടായെങ്കിൽ മാത്രമേ കേസ് കൊടുക്കാൻ കഴിയൂ എന്നായിരുന്നു മാതൃഭൂമിയുടെ വാദം. എന്നാൽ ആർ.എസ്.എസ് നിർവ്വചിക്കപ്പെട്ടിട്ടുള്ള, തിരിച്ചറിയപ്പെടുന്ന സംഘടനയാണെന്നും സംഘടനക്കെതിരെ അപകീർത്തികരമായ പരാമർശം ഉണ്ടെങ്കിൽ സംഘടനയുടെ പ്രവർത്തകരിൽ ആർക്കു വേണമെങ്കിലും കേസ് നൽകാമെന്നുമായിരുന്നു ഹൈക്കോടതിയുടെ വിധി.ജസ്റ്റിസ് സോഫി തോമസായിരുന്നു വിധി പറഞ്ഞത്. ഇതാണ് സുപ്രീം കോടതി ശരിവെച്ചത്.

ആർ.എസ്.എസിന്റെ സല്പേരിന് കളങ്കം വരുത്തുന്ന രീതിയിൽ ലേഖനം പ്രസിദ്ധീകരിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.ആർ.എസ്.എസ് ഭീകര സംഘടനയാണെന്നായിരുന്നു മാതൃഭൂമി ആഴ്‌ച്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച ലേഖനത്തിലെ പരാമർശം. എറണാകുളം എ.സി.ജെ.എം കോടതിയിൽ ഫയൽ ചെയ്ത കേസിൽ ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കാനും ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇത് ചോദ്യം ചെയ്തു കൊണ്ടാണ് മാതൃഭൂമി സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ദിനേഷ് മഹേശ്വരിയും ജസ്റ്റിസ് അനിരുദ്ധ ബോസുമാണ് വിധി പറഞ്ഞത്.

Tags: RSSSupreme CourtDefamation casemathrubhumi
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies