ശത്രുക്കളെ സഹായിക്കുന്നവർക്ക് കിടപ്പാടം പോകും; ഭീകരർക്ക് ഒളിച്ച് താമസിക്കാൻ ഇടം നൽകുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ജമ്മു കശ്മീർ പോലീസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശത്രുക്കളെ സഹായിക്കുന്നവർക്ക് കിടപ്പാടം പോകും; ഭീകരർക്ക് ഒളിച്ച് താമസിക്കാൻ ഇടം നൽകുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ജമ്മു കശ്മീർ പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 27, 2022, 03:27 pm IST
Facebook
Twitter
WhatsAppTelegram

ശ്രീനഗർ : രാജ്യത്തെ തകർത്താൻ തക്കം പാർത്തെത്തുന്ന ഭീകരർക്ക് രഹസ്യതാവളം ഒരുക്കുന്നവരെ പാഠം പഠിപ്പിക്കാൻ ജമ്മു കശ്മീർ പോലീസ്. ഭീകരരെ സഹായിക്കുന്നവരുടെ സ്വത്തുക്കൾ മുഴുവൻ കണ്ടുകെട്ടാനാണ് തീരുമാനം. ഭീകരരെ സഹായിക്കുന്ന പ്രവണത വർദ്ധിക്കുന്ന സാഹചര്യത്തിലാണ് കർശന നടപടിയെടുക്കാൻ പോലീസ് തീരുമാനിച്ചത്.

ഭീകരർക്ക് ഒളിച്ച് താമസിക്കാൻ ബോധപൂർവ്വം താമസസ്ഥലം നൽകുന്നവർക്കെതിരെയാണ് നടപടിയുണ്ടാകുക. ഭീകരർക്ക് ഒളിച്ച് താമസിക്കാൻ സഹായം നൽകുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് പോലീസ് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഭീകരരുടെ ഭീഷണിയ്‌ക്ക് വഴങ്ങി സഹായം ചെയ്യേണ്ടിവരുന്നവർക്കും സ്വത്തുക്കൾ നഷ്ടമാകുമെന്ന കാരണത്താൽ പോലീസ് നടപടിയ്‌ക്കെതിരെ നിരവധി പേർ രംഗത്ത് വന്നു. ഇതോടെ പ്രഖ്യാപനത്തിൽ വ്യക്തതവരുത്തി പോലീസ് വീണ്ടും രംഗത്തുവരികയായിരുന്നു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ 2 (ജി), 25 എന്നീവകുപ്പുകൾ പ്രകാരമാണ് നടപടി.

ഭീകരർക്ക് ഒളിച്ച് താമസിക്കാൻ സ്വമേധയാ താമസസ്ഥലം നൽകുന്നവരുടെ സ്വത്തുക്കൾ ആണ് പിടിച്ചെടുക്കുകയെന്ന് പോലീസ് പറഞ്ഞു. ബോധപൂർവ്വം താമസസ്ഥലം നൽകുന്നതും, അല്ലാത്തതും മനസ്സിലാക്കാൻ സാധിക്കും. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമാകും നിയമ നടപടികൾ സ്വീകരിക്കുകയെന്നും പോലീസ് അറിയിച്ചു.

Tags: Terroristjammu kashmir police
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies