ഇന്ത്യാ സന്ദർശനത്തിനിടെ നേപ്പാൾ പ്രധാനമന്ത്രി കാശിയിൽ ; ഇടനാഴി സന്ദർശിക്കുന്ന ആദ്യ ലോകനേതാവായി ഷേർ ബഹദൂർ ദേബ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യാ സന്ദർശനത്തിനിടെ നേപ്പാൾ പ്രധാനമന്ത്രി കാശിയിൽ ; ഇടനാഴി സന്ദർശിക്കുന്ന ആദ്യ ലോകനേതാവായി ഷേർ ബഹദൂർ ദേബ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2022, 07:57 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ : ഇന്ത്യയിൽ എത്തുന്ന നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹദൂർ ദേബ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തും. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഏപ്രിൽ ഒന്നിനാണ് അദ്ദേഹം ഉത്തർപ്രദേശിൽ എത്തുക. കാശി വിശ്വനാഥ ക്ഷേത്രത്തിന് പുറമേ നേപ്പാളി ക്ഷേത്രം എന്ന് അറിയപ്പെടുന്ന ശ്രീ സമ്രജേശ്വർ പശുപതിനാഥ് മഹാദേവ ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തും.

കാശിവിശ്വനാഥ ഇടനാഴി ഉദ്ഘാടനം ചെയ്ത ശേഷം ആദ്യമായാണ് ഒരു ലോകനേതാവ് ഇവിടെയെത്തുന്നത്. മൂന്ന് മണിക്കൂറിലധികം സമയം ദേബ ഇവിടെ ചിലവഴിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇതിന് ശേഷമാകും ദുബൈ ശ്രീ സമ്രജേശ്വർ പശുപതിനാഥ് മഹാദേവ ക്ഷേത്രം സന്ദർശിക്കുക. ലളിത ഘട്ടിൽ സ്ഥിതി ചെയ്യുന്ന ഈ മഹാദേവ ക്ഷേത്രം 1800 നും 1804 നും ഇടയിൽ നേപ്പാളി രാജാവായ റാണാ ബഹദൂർ ഷായാണ് നിർമ്മിച്ചത്.

ഏപ്രിൽ ഒന്നു മുതൽ മൂന്നുവരെയാണ് ദേബ ഇന്ത്യ സന്ദർശിക്കുക. വരാണസിയിൽ എത്തുന്ന അദ്ദേഹം രണ്ടാം തിയതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ വർഷം ജൂലൈ 21 നാണ് പ്രധാനമന്ത്രിയായി ദേബ അധികാരമേറ്റത്. ഇതിന് ശേഷമുള്ള ആദ്യ ഇന്ത്യാ സന്ദർശനം കൂടിയാണ് ഏപ്രിൽ നടക്കാനിരിക്കുന്നത്.

Tags: Narendra ModinepalPMSher Bahadur Deuba
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies