കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ അപമാനിച്ചു; കെജ്രിവാൾ മാപ്പ് പറയുന്നതുവരെ പ്രതിഷേധം തുടരുമെന്ന് തേജസ്വി സൂര്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യയെ അപമാനിച്ചു; കെജ്രിവാൾ മാപ്പ് പറയുന്നതുവരെ പ്രതിഷേധം തുടരുമെന്ന് തേജസ്വി സൂര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2022, 08:33 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : ദി കശ്മീർ ഫയൽസ് എന്ന സിനിമയ്‌ക്കെതിരെ നടത്തിയ പരാമർശം പിൻവലിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ മാപ്പ് പറയണമെന്ന് യുവമോർച്ച ദേശീയ അദ്ധ്യക്ഷൻ തേജസ്വി സൂര്യ. മാപ്പ് പറയുന്നതുവരെ മുഖ്യമന്ത്രിയ്‌ക്കെതിരായ പ്രതിഷേധം ശക്തമായി തന്നെ തുടരുമെന്ന് ബംഗളൂരുവിൽ നിന്നുള്ള എംപികൂടിയായ അദ്ദേഹം പറഞ്ഞു. കെജ്രിവാളിന്റെ വീടിന് മുൻപിൽ നടന്ന പ്രതിഷേധത്തിന് പിന്നാലെ മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

നിയമസഭയിൽ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയെ പരിഹസിച്ചതിൽ കെജ്രിവാൾ നിരുപാധികം മാപ്പ് പറയണമെന്നാണ് ബിജെപിയുടെ ആവശ്യം. അതിനായാണ് വീട്ടിലേക്ക് പ്രതിഷേധവുമായി എത്തിയത്. മുഖ്യമന്ത്രി മാപ്പ് പറയുന്നതുവരെ സമരം തുടരുമെന്നും തേജസ്വി സൂര്യ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമായിരുന്നു അരവിന്ദ് കെജ്രിവാൾ നിയമസഭയിൽ കശ്മീരി പണ്ഡിറ്റുകളെ പരിസഹിച്ചുകൊണ്ട് പരാമർശം നടത്തിയത്. കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയുടെ കഥ പറയുന്ന ദി കശ്മീർ ഫയൽസ് നികുതി രഹിതമാക്കണമെന്ന് സർക്കാരിനോട് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയെന്നോണം ആയിരുന്നു കെജ്രിവാളിന്റെ പരിഹാസം. ദി കശ്മീർ ഫയൽസ് വ്യാജൻ ആണെന്നും, നികുതിയിളവ് വേണമെങ്കിൽ സംവിധായകൻ സിനിമ യൂട്യൂബിൽ പ്രദർശിപ്പിക്കണമെന്നുമായിരുന്നു പരാമർശം.

Tags: BJPthejaswi suryaProtest
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies