വീട്ടിൽ കയറിയ മൂന്ന് കള്ളന്മാരെ പറപ്പിച്ച് വിട്ട് 18-കാരി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വീട്ടിൽ കയറിയ മൂന്ന് കള്ളന്മാരെ പറപ്പിച്ച് വിട്ട് 18-കാരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2022, 04:58 pm IST
FacebookTwitterWhatsAppTelegram

വീട്ടിൽ കക്കാൻ കയറിയ അജ്ഞാതരെ 18കാരിയായ വിദ്യാർത്ഥിനി പമ്പകടത്തിയെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.. അതിശയോക്തിയല്ല, മറിച്ച് സൂറത്തിൽ കഴിഞ്ഞ ദിവസം നടന്ന സംഭവമാണിത്.

കറന്റ് പോയ സമയത്ത് വീട്ടിൽ മോഷ്ടിക്കാൻ കയറിയ കള്ളന്മാരെയാണ് തക്കസമയത്തെ ഇടപെടൽ കൊണ്ട് റിയ സ്വയിൻ എന്ന 18 കാരി അടിച്ചോടിച്ചത്. സൂറത്തിലെ കഡോദര ജിഐഡിസി പോലീസ് സ്റ്റേഷൻ പരിധിയിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം.

രാത്രി ഉറക്കമിളച്ചിരുന്ന് പഠിക്കുകയായിരുന്നു റിയ. അപ്പോഴാണ് പെട്ടെന്ന് കറന്റ് പോയത്. ഈ സമയത്ത് റിയയുടെ വീട്ടിൽ മൂന്ന് കള്ളൻമാർ കേറി. വീടിന്റെ പിൻഭാഗത്ത് നിന്നും സംശയാസ്പദമായ രീതിയിൽ ശബ്ദം കേട്ടതോടെ റിയ ജാഗ്രത കൈവരിച്ചു. പെട്ടെന്നാണ് തന്റെ മുന്നിൽ കത്തിയുമായി കള്ളന്മാരിലൊരാൾ എത്തിയത്. അപ്പോഴേക്കും കറന്റ് വരികയും ചെയ്തു.

ഇതിനിടെ റിയയുടെ കഴുത്തിൽ കത്തിവെച്ച് കള്ളൻ ഭീഷണിപ്പെടുത്തി. തൊട്ടപ്പുറത്ത് കിടന്ന് ഉറങ്ങുകയായിരുന്ന അനുജത്തിയെയും അവർ ആക്രമിക്കാൻ നിന്നു. അപ്പോഴേക്കും മൂന്ന് കള്ളൻമാരും റിയയുടെ മുറിയിലേക്ക് എത്തിയിരുന്നു. എന്നാൽ മനസാന്നിധ്യവും ധൈര്യവും കൈവിടാതെ റിയ കുതറി മാറി അനുജത്തിയെ രക്ഷിച്ചു. ഇതിനിടയിൽ റിയയുടെ ഇടത് കൈയിൽ കള്ളൻമാർ കത്തികൊണ്ട് കുത്തി.

നിലവിളിച്ച് ശബ്ദമുണ്ടാക്കിയതോടെ അമ്മയും ഇവരുടെ അരികിലെത്തി. മൂന്ന് പേരും കൂടെ കള്ളൻമാരെ ആക്രമിക്കാൻ ശ്രമിച്ചു. പന്തിയില്ലെന്ന് തോന്നിയ കള്ളന്മാർ അയൽപ്പക്കത്തുള്ളവർ എത്തുമെന്ന് ഭയന്ന് ഓടിരക്ഷപ്പെട്ടു. റിയ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കള്ളന്മാർക്കായുള്ള അന്വേഷണത്തിലാണ് പോലീസ്.

Tags: Gujarattheftsuratthief18 year old
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies