ഇമ്രാൻ ഖാനും ബിൽ ഗേറ്റ്‌സുമായി നടന്ന വിരുന്നിൽ പ്രേതം ? അമ്പരന്ന് സോഷ്യൽ മീഡിയ; ചിത്രത്തിന് പിന്നിലെ യാഥാർത്ഥ്യം ഇങ്ങനെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇമ്രാൻ ഖാനും ബിൽ ഗേറ്റ്‌സുമായി നടന്ന വിരുന്നിൽ പ്രേതം ? അമ്പരന്ന് സോഷ്യൽ മീഡിയ; ചിത്രത്തിന് പിന്നിലെ യാഥാർത്ഥ്യം ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2022, 05:21 pm IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ് : പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രാജിയുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്. സ്വന്തം പാർട്ടിക്കാർ ഉൾപ്പെടെ ഇമ്രാൻ ഖാൻ സ്ഥാനം ഒഴിയണമെന്നാണ് ആവശ്യപ്പെടുന്നത്. എന്നാൽ താൻ ഒരിക്കലും പ്രധാനമന്ത്രി സ്ഥാനം രാജിവെക്കില്ല എന്ന നിലപാടിലാണ് ഇമ്രാൻ. ഈ ചർച്ചകൾക്കിടെ സോഷ്യൽ മീഡിയയിൽ ഇമ്രാൻ ഖാന്റെ മറ്റ് ചർച്ചകളും സജീവമായിരിക്കുകയാണ്.

കഴിഞ്ഞ മാസം പാകിസ്താനിലെത്തിയ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സ് ഇമ്രാൻ ഖാന്റെ വിരുന്നിൽ പങ്കെടുത്തിരുന്നു. ഈ വിരുന്നിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചാ വിഷയം. റൗണ്ട് ടേബിളിന് ചുറ്റുമിരുന്ന് എല്ലാവരും ഭക്ഷണം കഴിക്കുന്നതാണ് ചിത്രം. 13 കസേരകൾ ഉണ്ടെങ്കിലും 12 പേരെ മാത്രമാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. ഒരു കസേരയിൽ ആരുമില്ല. എന്നാൽ മറ്റുള്ളവർ ആ കസേരയിൽ ഒരാൾ ഇരിക്കുന്നത് പോലെ സംസാരിക്കുന്നുമുണ്ട്. ഈ ചിത്രം പ്രചരിച്ചതോടെ ചോദ്യങ്ങളും ഉയർന്നു. എന്താണ് അവിടെ ആരെയും കാണാത്തത് എന്നും ഇത് പ്രേതബാധയാണോ എന്നുമുള്ള ചോദ്യങ്ങളാണ് ഉയർന്നത്.

തുടർന്ന് ഇതിന് വിശദീകരണം നൽകിക്കൊണ്ട് പാകിസ്താനിലെ ചില പ്രാദേശിക ചാനലുകൾ എത്തി. ആ കസേരയിൽ ഇരുന്നയാളെ ചിത്രത്തിൽ നിന്നും എഡിറ്റ് ചെയ്ത് ഒഴിവാക്കിയതാണെന്നും അത് പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ പുതിയ മേധാവി ലെഫ് ജനറൽ നദീം അഞ്ജും ആണെന്നുമാണ് റിപ്പോർട്ട്. വിരുന്നിൽ നദീം അഞ്ജുമും പങ്കെടുത്തിരുന്നു, എന്നാൽ തന്റെ ചിത്രം പുറത്ത് വിടരുതെന്ന് ഐഎസ്‌ഐ മേധാവി മാദ്ധ്യമങ്ങളോട് പറഞ്ഞു. തുടർന്നാണ് അത് നീക്കം ചെയ്തത്.

Tags: PakistanImran Khanviral photoBILL GATES
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies