ഷാർജയിലെ മണൽത്തരികളെ പോലും ത്രസിപ്പിച്ച സച്ചിന്റെ റെക്കോർഡ് പഴങ്കഥയാക്കി ടോം ലാത്തം; ന്യൂസിലാന്റ് നായകൻ മറികടന്നത് മാസ്റ്റർ ബ്ലാസ്റ്ററുടെ 24 വർഷം പഴക്കമുളള പ്രകടനം
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഷാർജയിലെ മണൽത്തരികളെ പോലും ത്രസിപ്പിച്ച സച്ചിന്റെ റെക്കോർഡ് പഴങ്കഥയാക്കി ടോം ലാത്തം; ന്യൂസിലാന്റ് നായകൻ മറികടന്നത് മാസ്റ്റർ ബ്ലാസ്റ്ററുടെ 24 വർഷം പഴക്കമുളള പ്രകടനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2022, 07:40 pm IST
Facebook
Twitter
WhatsAppTelegram

ഹാമിൽട്ടൻ: ഷാർജ സ്റ്റേഡിയത്തിൽ 24 വർഷം മുമ്പ് സച്ചിൻ സഥാപിച്ച റെക്കാർഡ് ഇനി പഴങ്കഥ. 1998 ഏപ്രിലിൽ 24ന് സച്ചിന്റെ 25ാം പിറന്നാൾ ദിനത്തിലാണ് ആ റെക്കോർഡ് പിറന്നത്. ജന്മദിനത്തിൽ ഒരു ബാറ്റർ നേടുന്ന ഏറ്റവും ഉയർന്ന സ്‌കോർ. ഓസ്‌ത്രേലിയയ്‌ക്കെതിരെ ആണ് മാസ്റ്റർ ബ്ലാസ്റ്ററുടെ തകർപ്പൻ പ്രകടനത്തിന് ഷാർജ സാക്ഷ്യം വഹിച്ചത്.

ഫൈനലിൽ 134 റൺസ് നേടിയ സച്ചിൻ ഇന്ത്യൻ ടീമിന് കിരീടവും നേടി കൊടുത്തു. ക്രിക്കറ്റ് ആരാധകർ ഹൃദയത്തിൽ ഏറ്റുവാങ്ങിയ സച്ചിന്റെ ആ മാസ്മരിക പ്രകടനം ഇന്നും മായാത്ത ഓർമ്മകളായി ഇന്ത്യക്കാരന്റെ മനസ്സിൽ അവശേഷിക്കുന്നു. ഈ റെക്കോർഡാണ് കിവീസ് നായകൻ ടോം ലാത്തം മറികടന്നത്. ലാത്തത്തിന്റെ പ്രകടനവും ഏപ്രിൽ മാസത്തിലാണെന്നത് മറ്റൊരു യാദൃശ്ചികത.

ഹാമിൽട്ടണിൽ നെതർലാന്റ്‌സിനെതിരായ മത്സരത്തിലാണ് ലാത്തത്തിന്റെ പ്രകടനം. 123 പന്തുകളിൽ നിന്ന് ലാത്തം 140 റൺസ് നേടി നോട്ടൗട്ടായാണ് റെക്കോർഡിട്ടത്. കളി കിവീസ് 118 റൺസിന് ജയിച്ചു. ഇതോടെ പരമ്പര 2-0ന് ന്യൂസിലാൻ് മുന്നിലെത്തി. തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് ലാത്തം ജന്മദിനത്തിൽ കാഴ്‌ച്ചവച്ചത്. 10 ബൗണ്ടറികളും അഞ്ച് സിക്‌സറുകളും അടങ്ങുന്നതാണ് ഇന്നിങ്‌സ്. 2011ൽ റോസ് ടെയ്‌ലർ നേടിയ 131 റൺസായിരുന്നു ഒരു കിവീസ് താരത്തിന്റെ ജന്മദിനത്തിലെ ഏറ്റവും ഉയർന്ന സ്‌കോർ. 2008ൽ ശ്രീലങ്കയുടെ സനത് ജയസൂര്യ(130), 1993ൽ ഇന്ത്യയുടെ വിനോദ് കാംബ്ലി(100) എന്നിവരാണ് ജന്മദിനത്തിൽ സെഞ്ച്വറി തികച്ച മറ്റ് ബാറ്റർമാർ.

 

Tags: Sachin Tendulkar
Share
Tweet
SendShare

More News from this section

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies