ബുൾഡോസർ പേടി; ബലാത്സംഗക്കേസിലെ പ്രതി പേടിച്ച് വിറച്ച് കീഴടങ്ങി; ഒന്നും ചെയ്യരുതെന്ന് അപേക്ഷ; പാവപ്പെട്ടവർക്ക് ആശ്വാസമായി യോഗി സർക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബുൾഡോസർ പേടി; ബലാത്സംഗക്കേസിലെ പ്രതി പേടിച്ച് വിറച്ച് കീഴടങ്ങി; ഒന്നും ചെയ്യരുതെന്ന് അപേക്ഷ; പാവപ്പെട്ടവർക്ക് ആശ്വാസമായി യോഗി സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 3, 2022, 09:07 pm IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശിൽ ദളിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ മൂന്നാം പ്രതിയും പോലീസിൽ കീഴടങ്ങി. കീഴടങ്ങിയില്ലെങ്കിൽ ബുൾഡോസർ ഉപയോഗിച്ച് വീട് പൊളിയ്‌ക്കുമെന്ന് പോലീസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നാലെയാണ് കേസിലെ മൂന്നാം പ്രതി ഇസ്രായേലും കുടുംബവും പോലീസിന് മുന്നിൽ കീഴടങ്ങുന്നത്. ഗോണ്ട പോലീസ് എസ്പി സന്തോഷ് കുമാറാണ് കീഴടങ്ങിയ വിവരം അറിയിച്ചത്.

ശനിയാഴ്‌ച്ച ബുൾഡോസറുമായി ഇസ്രായേലിന്റെ വീട്ടിൽ പോലീസ് എത്തുകയും മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ‘ഞാൻ കീഴടങ്ങുന്നു. എന്നെ വെടിവെയ്‌ക്കരുത്’ എന്ന പ്ലക്കാർഡുകളുമായാണ് ഇസ്രായേൽ കീടങ്ങിയത്. നാല് പേരാണ് ദളിത് പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്. സംഭവത്തിൽ യോഗി സർക്കാരിന്റെ പോലീസിനെ ഭയന്ന് രണ്ട് പ്രതികൾ നേരത്തെ കീഴടങ്ങിയിരുന്നു. നാല് ദിവസം മുൻപാണ് ദളിത് യുവതിയും കുടുംബവും പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകുന്നത്.

नाबालिग दलित बालिका से सामूहिक दुष्कर्म करने के 25000 के इनामिया अभियुक्त इजराइल पुत्र युसूफ ने बुल्डोजर चेतावनी व गोली के भय से तथा #SPGonda @IPS_SantoshM की ताबड़तोड़ कार्यवाही से भयभीत होकर अपने परिजनों के साथ थाना कोतवाली नगर में आकर किया आत्मसमर्पण-#ActionOfGondaPolice pic.twitter.com/LblIPysyl0

— Gonda Police (@gondapolice) April 3, 2022

പരാതി ലഭിച്ചതിന് പിന്നാലെ പ്രതികളെ പിടികൂടാൻ പോലീസ് പ്രത്യേക സംഘത്തെ രൂപീകരിക്കുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. സംഭവത്തിലെ ഒരു പ്രതിയായ രാജയെ പോലീസ് ഏറ്റുമുട്ടലിലൂടെയാണ് പിടികൂടുന്നത്. വെടിവെച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. റിസ്വാൻ എന്ന പ്രതിയേയും പോലീസ് ഇന്നലെ പിടികൂടിയിരുന്നു. മൂന്നാം പ്രതിയാണ് ഇസ്രായേൽ. നാലാം പ്രതിയ്‌ക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.

പ്രതികളെ സഹായിക്കുന്നവർക്കെതിരേയും അഭയം നൽകുന്നവർക്കെതിരേയും നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. പിന്നാലെയാണ് ഇസ്രായേൽ കുടുംബ സമ്മേതം കീഴടങ്ങുന്നത്. കേസിലെ മറ്റൊരു പ്രതിയ്‌ക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു. മുഴുവൻ പ്രതികളേയും ഉടൻ പിടികൂടുമെന്നും അതിവേഗ കോടതിയിൽ ഹാജരാക്കി പരമാവധി ശിക്ഷവാങ്ങി നൽകുമെന്നും പോലീസ് അറിയിച്ചു.

യോഗി ആദിത്യനാഥ് സർക്കാരിന്റെ ബുൾഡോസർ നടപടിയെ ഭയന്ന് ഉത്തർപ്രദേശിൽ അക്രമികൾ കീഴടങ്ങുന്നത് ഇതാദ്യമല്ല. ബുൾഡോസറിനെ ഭയന്ന് പ്രതാപ്ഗഢ് ജില്ലയിൽ ഒരു ബലാത്സംഗക്കേസ് പ്രതി കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു. യോഗി ആദിത്യനാഥ് വീണ്ടും അധികാരത്തിൽ ഏറിയ ഭയത്തിലാണ് കുറ്റവാളികൾ. തുടർ ഭരണം നേടിയതിന് പിന്നാലെ നിരവധി കുറ്റവാളികൾ പ്ലക്കാർഡുകളുമായി പോലീസ് സ്‌റ്റേഷനിൽ എത്തി കീഴടങ്ങിയത് വാർത്തയായിരുന്നു.

Tags: SurrenderedbulldozerbuldosarYogi Adityanathrape case
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies