'നമോ നമസ്‌തേ' ഗാനം വിട്ടൊരു കളിയില്ല; പാർട്ടി കോൺഗ്രസിലും ആലപിച്ചു; വിപ്ലവ ഗാനങ്ങൾക്ക് വിട പറയുകയാണോ സിപിഎം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘നമോ നമസ്‌തേ’ ഗാനം വിട്ടൊരു കളിയില്ല; പാർട്ടി കോൺഗ്രസിലും ആലപിച്ചു; വിപ്ലവ ഗാനങ്ങൾക്ക് വിട പറയുകയാണോ സിപിഎം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2022, 10:48 am IST
FacebookTwitterWhatsAppTelegram

കണ്ണൂർ: പാർട്ടി കോൺഗ്രസ് സമ്മേളന വേദിയിലും നമോ നമസ്‌തേ പതാക ഗാനം ആലപിച്ച് സിപിഎം. കണ്ണൂരിൽ നടക്കുന്ന 23-ാം പാർട്ടി കോൺഗ്രസിന്റെ സമ്മേളന വേദിയിലാണ് നമോ നമസ്‌തേ പതാക ഗാനം വീണ്ടുമാലപിച്ചത്. നേരത്തെ സംസ്ഥാന സമ്മേളനത്തിൽ ഇത് ആലപിച്ചത് വിവാദമായിരുന്നു.

വിപ്ലവ ഗാനങ്ങൾ മാത്രം കേട്ട് ശീലിച്ച സിപിഎം സമ്മേളനത്തിൽ നമോ നമസ്‌തേ ഗാനം മുഴങ്ങിയതിനാലായിരുന്നു സംഭവം വിവാദമായത്. മറൈൻ ഡ്രൈവിലെ സമ്മേളന വേദിയിലൊരുക്കിയ കൊടിമരത്തിന്റെ പ്രത്യേകതകളും ഗാനത്തിനൊപ്പം വിവാദങ്ങൾക്ക് മൂർച്ഛ കൂട്ടി.

ക്ഷേത്രമാതൃകയിൽ തീർത്ത കൊടിമരത്തിലായിരുന്നു സംസ്ഥാന സമ്മേളനത്തിൽ സിപിഎം പതാക ഉയർത്തിയത്. ഉദ്ഘാടന പ്രസംഗത്തിൽ പോലും മതേതരത്വം എന്ന പദം പ്രതിപാദിക്കാതിരുന്നത് ഹിന്ദു വോട്ടുകൾ സമാഹരിക്കാനാണെന്നും വിമർശനം ഉയർന്നിരുന്നു.

ഹിന്ദുത്വം സംസാരിക്കുന്നത് വർഗീയതയാണെന്ന് വാദിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത കമ്യൂണിസ്റ്റ് പാർട്ടി ഇപ്പോൾ ഹിന്ദുക്കളെ ഒപ്പം നിർത്താൻ നാടകം കളിക്കുകയാണ് എന്നായിരുന്നു ഇതോടെ ഉയർന്ന വിമർശനം.

ഹിന്ദുക്കളെ കൂടെ നിർത്താൻ എസ്ഡിപിഐയെയും ജമാഅത്ത് ഇസ്ലാമിയെയും പരസ്യമായി എതിർക്കണമെന്ന് പാർട്ടിയുടെ തന്നെ പ്രവർത്തന റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. ഹിന്ദുവോട്ടുകൾ ഉറപ്പിക്കാനായുള്ള സിപിഎമ്മിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് നയത്തിലും ഗാനത്തിലുമെല്ലാം മാറ്റം വരുത്തിയിരിക്കുന്നതെന്നാണ് പാർട്ടിക്കെതിരെ ഉയരുന്ന വിമർശനം.

Tags: CPMKannurldfPARTY CONGRESS
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies