കരൗലിയിൽ കലാപം: ''പൊലീസ് ഉറങ്ങുകയായിരുന്നു''പൊലീസ് അനാസ്ഥ വ്യക്തമാക്കുന്ന വീഡിയോ വൈറൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കരൗലിയിൽ കലാപം: ”പൊലീസ് ഉറങ്ങുകയായിരുന്നു”പൊലീസ് അനാസ്ഥ വ്യക്തമാക്കുന്ന വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2022, 06:19 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: രാജസ്ഥാനിലെ കരൗളി അക്രമത്തെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ പൊലീസിന്റെ അനാസ്ഥ വ്യക്തമാക്കുന്ന വീഡിയോ പുറത്ത്. അക്രമം തടയാൻ പൊലീസ് കാര്യമായോന്നും ചെയ്തില്ല എന്നു വ്യക്തമാക്കുന്നതാണ് വീഡിയോ.
മൂന്ന് ദിവസമായി പോലീസ് ഉറങ്ങുകയായിരുന്നുവെന്നും കലാപകാരികളെല്ലാം ഓടിപ്പോയെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറയുന്ന വീഡിയോയാണ് പുറത്തുവന്നത്.

രാജസ്ഥാനിലെ കരൗലി ജില്ലയിൽ ശനിയാഴ്ച മുസ്ലീം ആധിപത്യമുള്ള പ്രദേശത്തുകൂടി കടന്നുപോകുകയായിരുന്ന മോട്ടോർ സൈക്കിൾ റാലിക്ക് നേരെ കല്ലേറുണ്ടായ സംഭവം തടയുന്നതിൽ പൊലീസിന് വീഴ്ചപറ്റിയതായാണ് വീഡിയോ വ്യക്തമാക്കുന്നത്.

വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), രാഷ്‌ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്), ബജ്‌റംഗ്ദൾ എന്നിവയുൾപ്പെടെയുള്ള വലതുപക്ഷ സംഘടനകൾ നവ സംവത്സർ എന്നറിയപ്പെടുന്ന ഹിന്ദു പുതുവർഷം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് റാലിനടത്തിയത്. അക്രമികൾ റാലിക്കെതിരെ കല്ലെറിഞ്ഞു. ഇത് സംഘർഷത്തിന് ഇടയാക്കി. അക്രമം തടയുന്നതിൽലപൊലീസിന് വീഴ്ച സംഭവിച്ചു. അക്രമത്തിൽ 35 ഓളം പേർക്ക് പരിക്കേറ്റു. പൊലീസിന്റെ വീഴ്ച അക്രമത്തിന്റെ വ്യാപ്തി വർധിപ്പിച്ചു വർഗീയകലാപത്തിലേക്ക് അക്രമം വ്യാപിക്കാൻ പൊലീസ് അനാസ്ഥ കാരണമായി.

അക്രമസംഭവത്തിൽ ഇതുവരെ 40-ലധികം പേരെ അറസ്റ്റ് ചെയ്തു. വർഗീയ സംഘർഷങ്ങൾ അന്വേഷിക്കാൻ അഡീഷണൽ പോലീസ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.ക്രമസമാധാന നില കണക്കിലെടുത്ത് ഏപ്രിൽ 7 വരെ അക്രമ ബാധിത ജില്ലയിൽ കർഫ്യൂ ഏർപ്പെടുത്തി. വർഗീയ സംഘർഷത്തിനിടെ വീടുകൾക്കും കടകൾക്കും തീയിട്ടു.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ പോലീസ് സ്റ്റേഷൻ തലത്തിലും കുറ്റവാളികളെ കണ്ടെത്തണമെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് നിർദേശിച്ചു.

കരൗളി പോലൊരു സംഭവം മറ്റൊരിടത്തും ഉണ്ടാകാതിരിക്കാൻ പൊലീസ് ക്രിയാത്മകമായി ഇടപെടണമെന്നും സമാധാനം നിലനിർത്താൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കമ്മ്യൂണിറ്റി ലെയ്സൺ ഗ്രൂപ്പുകളുടെ (സിഎൽജി) സഹായത്തോടെ വിവിധ സമുദായങ്ങൾക്കിടയിൽ സമാധാന അന്തരീക്ഷം സൃഷ്ടിക്കുന്നതിനും കമ്മ്യൂണിറ്റി പോലീസിംഗ് പ്രോത്സാഹിപ്പിക്കുന്നതിനും നടപടികൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.12,000 ത്തോളം പോലീസുകാരെ വിന്യസിപ്പിച്ച് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ജില്ലയിൽ ഒരുക്കിയിരിക്കുന്നത്.

Tags: maruti
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies