പീഡിപ്പിച്ചെങ്കിലും അച്ഛനല്ലേ , നന്നാകാൻ അവസരം കിട്ടും മുൻപ് മരിച്ചു പോയി : കമ്യൂണിസ്റ്റ് ഭീകരൻ ബാലയുടെ മരണത്തിൽ മകളുടെ പ്രതികരണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പീഡിപ്പിച്ചെങ്കിലും അച്ഛനല്ലേ , നന്നാകാൻ അവസരം കിട്ടും മുൻപ് മരിച്ചു പോയി : കമ്യൂണിസ്റ്റ് ഭീകരൻ ബാലയുടെ മരണത്തിൽ മകളുടെ പ്രതികരണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 10, 2022, 04:59 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : തന്നെയടക്കം നിരവധി സ്ത്രീകളെ 30 വർഷത്തോളം ലൈംഗിക അടിമകളാക്കി പീഡിപ്പിച്ച മലയാളിയായ ‘കോമ്രേഡ് ബാല’ യുടെ മരണത്തിൽ പ്രതികരണവുമായി മകൾ കാറ്റി മോർഗൻ-ഡേവിസ്.

30 വർഷത്തോളം പിതാവിന്റെ അടിമത്തത്തിലാണ് താൻ ജീവിച്ചത് . എങ്കിലും അദ്ദേഹം തന്റെ പിതാവായിരുന്നുവെന്ന് കാറ്റി മോർഗൻ ഡേവിസ് പറഞ്ഞു. പിതാവിനോട് തനിക്ക് സമ്മിശ്ര വികാരമാണുള്ളത്. സത്യം പറഞ്ഞാൽ, അദ്ദേഹം മികച്ച പിതാവല്ലെന്ന് എല്ലാവർക്കും അറിയാം, എന്നാൽ എല്ലാത്തിനുമുപരി, അദ്ദേഹം തന്റെ പിതാവായിരുന്നു, നന്നാകാനുള്ള ഒരു അവസരം കിട്ടുന്നതിനു മുൻപ് മരിച്ചതിൽ അതീവ ദു:ഖമുണ്ട് .- കാറ്റി പറഞ്ഞു. ബാല ജനിച്ചത് കേരളത്തിലെ മേനാട്ടിലാണ്. പട്ടാളക്കാരനായി നിയമിതനായ പിതാവിനെ കാണാൻ 8 വയസ്സുള്ളപ്പോൾ അമ്മയ്‌ക്കൊപ്പം സിംഗപ്പൂരിലേക്ക് പോയി.

ബാലയുടെ പിതാവ് ബ്രിട്ടീഷ് ആർമിയിൽ സേവനമനുഷ്ഠിക്കുകയും ചെയ്തു. ആർ ബാലകൃഷ്ണൻ എന്നായിരുന്നു പിതാവിന്റെ പേര്. സരോജിനി എന്നായിരുന്നു ബാലയുടെ അമ്മയുടെ പേര്. സിംഗപ്പൂരിൽ ഇഎൻടി സർജനായ ഒരു ഇളയ സഹോദരനുമുണ്ട്. തന്റെ അമ്മയുടെ പേര് സിയാൻ ഡേവിസ് ആണെന്നും കോമിന്റെ അനുയായിയാണെന്നും കാറ്റി വെളിപ്പെടുത്തി. ബാല തന്റെ അമ്മയെ പീഡിപ്പിക്കുകയും 1997 ൽ ദുരൂഹ സാഹചര്യത്തിൽ അമ്മ മരിക്കുകയും ചെയ്തു. ബാലയ്‌ക്ക് ചന്ദ എന്നൊരു ഭാര്യയുണ്ടായിരുന്നു. അവരെല്ലാം ഒരുമിച്ചാണ് താമസിച്ചിരുന്നത്.- കാറ്റി പറഞ്ഞു.

തനിക്ക് ദൈവ തുല്യമായ ശക്തിയുണ്ടെന്ന് അനുയായികളെ തെറ്റിദ്ധരിപ്പിച്ചാണ് ബാല സൗത്ത് ലണ്ടനിലെ വീട്ടിൽ സ്ത്രീകളെ തടവിലാക്കുകയും ബലാത്സംഗം ഉൾപ്പടെയുള്ള ക്രൂര അതിക്രമങ്ങൾക്ക് ഇരകളാക്കുകയും ചെയ്തത്.

 

Tags: communistbaladaughter
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies