യുക്രെയ്‌നിലെ റഷ്യയുടെ മനുഷ്യാവകാശ ലംഘനം: ചർച്ചയ്ക്കായി തുർക്കിയിലെത്തേണ്ട ഐക്യരാഷ്ട്രസഭാ പ്രതിനിധിയ്ക്ക് കൊറോണ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുക്രെയ്‌നിലെ റഷ്യയുടെ മനുഷ്യാവകാശ ലംഘനം: ചർച്ചയ്‌ക്കായി തുർക്കിയിലെത്തേണ്ട ഐക്യരാഷ്‌ട്രസഭാ പ്രതിനിധിയ്‌ക്ക് കൊറോണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 19, 2022, 07:25 am IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: യുക്രെയ്‌നിലെ റഷ്യയുടെ മനുഷ്യാവകാശ ലംഘനങ്ങൾ അവലോകനം ചെയ്യുന്ന യോഗം മാറ്റി. തുർക്കിയിൽ ചേരേണ്ടിയിരുന്ന യോഗത്തിൽ പങ്കെടുക്കേണ്ടിയിരുന്ന ഐക്യരാഷ്‌ട്ര സഭാ പ്രതിനിധിയാണ് യാത്ര മാറ്റിവെച്ചത്. യുഎൻ മനുഷ്യാവകാശ വിഭാഗം അണ്ടർ സെക്രട്ടറി-ജനറൽ മാർട്ടിൻ ഗ്രിഫിത്താണ് കൊറോണ ബാധയെ തുടർന്ന് എത്തിചേരാനാകില്ലെന്ന് അറിയിച്ചത്.

‘കൊറോണ പോസിറ്റീവായിരിക്കുന്നതിൽ ഏറെ ദു:ഖിക്കുന്നു. ആരോഗ്യവിദഗ്ധരുടെ നിർദ്ദേശമനുസരിച്ച് നീങ്ങേണ്ട അവസ്ഥയാണ്. യാത്ര അതിനാൽ റദ്ദാക്കുന്നു. വീട്ടിൽ ഐസൊലേഷനിൽ ഇരിക്കാനാണ് നിർദ്ദേശം.’ഗ്രിഫിത്ത് ട്വിറ്ററിൽ കുറിച്ചു.

റഷ്യൻ സൈന്യം വധിക്കുന്നവരുടെ എണ്ണം വ്യാപിക്കുകയാണ്. തികച്ചും മനുഷ്യത്വ രഹിതമായാണ് ജനവാസ മേഖലകളിൽ ബോംബിടുന്നത്. നഗരങ്ങളെ തകർക്കുമെന്ന പുടിന്റെ തീരുമാനത്തെ ആശങ്കയോടെയാണ് വൊലാദിമിർ സെലൻസ്‌കി ഇന്നലെ വിശദീകരിച്ചത്. കുട്ടികളേയും സ്ത്രീകളേയും വധിച്ച റഷ്യൻ സേന യുക്രെയ്‌നികളെ കരുതൽ തടങ്കലിൽ വച്ചിട്ടുണ്ടെന്ന ഗുരുതരമായ ആരോപണവും സെലൻസ്‌കി പുടിനെതിരെ ഉന്നയിച്ചു.

Tags: Ukraine-Russia
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies