ഏപ്രിൽ 26ന് എന്റെ വിവാഹമാണ്, വാ നമുക്ക് ഒളിച്ചോടാം; വൈറലായി പത്ത് രൂപ നോട്ടിൽ യുവതി കാമുകനെഴുതിയ കുറിപ്പ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏപ്രിൽ 26ന് എന്റെ വിവാഹമാണ്, വാ നമുക്ക് ഒളിച്ചോടാം; വൈറലായി പത്ത് രൂപ നോട്ടിൽ യുവതി കാമുകനെഴുതിയ കുറിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2022, 06:34 pm IST
FacebookTwitterWhatsAppTelegram

നോട്ടിന് മുകളിൽ മഷികൊണ്ട് എഴുന്നത് കുറ്റകരമാണ്. എന്നാൽ ഇപ്പോഴും ആളുകൾ നോട്ടിന് മുകളിൽ ചെറിയ കുറിപ്പുകളും, ഫോൺ നമ്പറുകളും മറ്റും എഴുതുന്നത് പതിവാണ്. ഇത്തരത്തിൽ പത്ത് രൂപ നോട്ടിന് മുകളിൽ ഒരു യുവതി തന്റെ കാമുകന് എഴുതിയ വാക്കുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. വിവാഹം തീരുമാനിച്ച യുവതി, നോട്ടിലെ വാക്കുകളിലൂടെ കാമുകനോട് തന്നെ കൂട്ടിക്കൊണ്ടുപോകാൻ അഭ്യർത്ഥിക്കുകയാണ്.

‘വിശാൽ, ഏപ്രിൽ 26ന് എന്റെ വിവാഹമാണ്. എന്നെ ഇവിടെ നിന്നും കൂട്ടിക്കൊണ്ട് പോകുന്നു. ഐ ലവ് യൂ. എന്ന് നിന്റെ കുസും’ എന്നാണ് പത്ത് രൂപ നോട്ടിൽ കുറിച്ചിരിക്കുന്നത്. ഒരു ട്വിറ്റർ ഉപഭോക്താവാണ് ഈ കുറിപ്പ് പങ്കുവെച്ചത്. ഈ സന്ദേശം വിശാൽ കാണുമെന്ന പ്രതീക്ഷയിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ‘ട്വിറ്റർ, നിന്റെ ശക്തി കാട്ടൂ…ഏപ്രിൽ 26ന് കുസുമിന്റെ വിവാഹം കഴിയുന്നതിന് മുൻപ് ഈ സന്ദേശം വിശാലിലേയ്‌ക്ക് എത്തണം. സ്‌നേഹിക്കുന്ന രണ്ട് ഹൃദയങ്ങൾ ഒന്നിക്കണം. നിങ്ങൾക്ക് അറിയാവുന്ന എല്ലാ വിശാൽ എന്ന ആളുകളെയും ദയവായി ടാഗ് ചെയ്യൂ’ എന്ന അടിക്കുറിപ്പോടെയാണ് നോട്ടിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

Twitter show your power… 26th April ke Pehle kusum ka Yeh message vishal tak pahuchana hai.. Doh pyaar karne wale ko milana hai.. Please amplify n tag all vishal you know.. 😂 pic.twitter.com/NFbJP7DiUK

— Crime Master Gogo 🇮🇳 (@vipul2777) April 18, 2022

ധാരാളം ആളുകൾ ചിത്രം ഏറ്റെടുക്കുകയും, പങ്കുവെയ്‌ക്കുകയും ചെയ്തു. നിമിഷങ്ങൾക്കകം തന്നെ ഈ നോട്ടിന്റെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. സ്‌നേഹിക്കുന്നവർ എന്തായാലും ഒന്നിക്കണം. ദയവായി വിശാലിന്റെ വിശദാംശങ്ങൾ കൂടി ഉൾപ്പെടുത്തൂ.. അല്ലാത്തപക്ഷം കുസുമിന്റെ വീട്ടിലേയ്‌ക്ക് വിശാലുകളുടെ ഘോഷയാത്രയായിരിക്കും എന്നിങ്ങനെയാണ് ആളുകൾ അഭിപ്രായം പങ്കുവെയ്‌ക്കുന്നത്.

Tags: brideWomanmessage
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies