ഞങ്ങൾ അങ്ങോട്ട് വരുന്നില്ല; നിങ്ങൾ ഇങ്ങോട്ട് പോരൂ ; സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് എം.കെ മുനീർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഞങ്ങൾ അങ്ങോട്ട് വരുന്നില്ല; നിങ്ങൾ ഇങ്ങോട്ട് പോരൂ ; സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ച് എം.കെ മുനീർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 22, 2022, 06:56 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: മുസ്ലീം ലീഗിനെ ഇടത് മുന്നണിയിലേയ്‌ക്ക് ക്ഷണിച്ചതിന് മറുപടിയുമായി എം.കെ മുനീർ എം.എൽ.എ. വിളിച്ചാൽ ഉടൻ ഓടിപ്പോകാൻ നിൽക്കുകയല്ല മുസ്ലീം ലീഗെന്നും, അഭിമാനബോധമുള്ള പാർട്ടിയാണ് ലീഗെന്നും എം.കെ മുനീർ വ്യക്തമാക്കി. കാലങ്ങളായി മുന്നണിയെ ശക്തിപ്പെടുത്തി മുന്നോട്ട് പോവുകയാണ് ലീഗ്. അതിൽ നിന്ന് ചാടിപ്പോകാനുള്ള കാരണം എന്താണുള്ളതെന്നും മുനീർ ചോദിച്ചു.

ലീഗിന് ഇടത് മുന്നണിയുടെ കൂടെ പോകേണ്ട ഒരു ആവശ്യവുമില്ല. ഞങ്ങൾ സിപിഐയോട് ചോദിക്കുന്നത് നിങ്ങൾ വരുന്നുണ്ടോ എന്നാണ്. ഇതിനെ ചൊല്ലി ഒരു ഭാഗത്ത് എല്ലാ ആക്രമണവും അഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണെന്നും മുനീർ കൂട്ടിച്ചേർത്തു.

അതേസമയം, സിൽവർ ലൈനുമായി ബന്ധപ്പെട്ട് സർക്കാർ ആദ്യം സംസാരിക്കേണ്ടത് ഇരകളോടാണെന്ന് എം.കെ മുനീർ വ്യക്തമാക്കി. പ്രതിപക്ഷ പാർട്ടികളെ സംവാദത്തിന് വിളിക്കാത്തത് ശരിയല്ലെന്നും, ഇതിൽ പ്രതിഷേധം അറിയിക്കുന്നുവെന്നും മുനീർ പറഞ്ഞു. സിൽവർ ലൈൻ വിഷയത്തിൽ സർക്കാരിന് ഇഷ്ടമുള്ള സാങ്കേതിക വിദഗ്ധരെയാണ് വിളിച്ചിരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.

മാർക്‌സിസ്റ്റ് പാർട്ടിയ്‌ക്ക് ഓരോ സ്ഥലത്തും ഓരോ നയമാണ്. പിണറായി വിജയന്റെ ധാർഷ്ട്യത്തെ മറ്റുള്ളവർ ഭയക്കുന്നു. ഇരകളോട് സംസാരിക്കാൻ പോലും ആരും മുൻകൈ എടുക്കുന്നില്ല. ഇങ്ങനെയാണെങ്കിൽ എല്ലാവരും ബൃന്ദ കാരാട്ടാകും. കെ-റെയിലിന് എതിരായ പ്രതിഷേധങ്ങൾ ശക്തിപ്പെടുത്തുക തന്നെ ചെയ്യും. പദ്ധതി സർക്കാരിന് ഉപേക്ഷിക്കേണ്ടി വരുമെന്നും മുനീർ പറഞ്ഞു.

Tags: CPIudfMuslim Leaguemk muneer
ShareTweetSendShare

More News from this section

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

Latest News

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies