മസ്ജിദുകളിലെ അസാൻ പ്രാർത്ഥനയ്ക്കായി നിയമം ; നിർണായക തീരുമാനവുമായി കർണാടക സർക്കാർ ; നിയമം ലംഘിച്ചാൽ നടപടിയെന്നും മുന്നറിയിപ്പ്
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മസ്ജിദുകളിലെ അസാൻ പ്രാർത്ഥനയ്‌ക്കായി നിയമം ; നിർണായക തീരുമാനവുമായി കർണാടക സർക്കാർ ; നിയമം ലംഘിച്ചാൽ നടപടിയെന്നും മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2022, 07:27 am IST
FacebookTwitterWhatsAppTelegram

ബംഗളൂരു : മസ്ജിദുകളിലെ അസാൻ (വാങ്ക് വിളി) പ്രാർത്ഥനയ്‌ക്കായി നിയമം കൊണ്ടുവരാൻ ഒരുങ്ങി കർണാടക സർക്കാർ. അസാൻ പ്രാർത്ഥനയ്‌ക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന പൊതുജനാഭിപ്രായത്തെ തുടർന്നാണ് നടപടി. എല്ലാ മസ്ജിദ് കമ്മിറ്റികളും ഈ നിയമം കർശനമായി പാലിക്കണമെന്നും, അല്ലെങ്കിൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും സർക്കാർ അറിയിച്ചു.

ഇടവേളകളിൽ മസ്ജിദുകളിലെ ഉച്ചഭാഷിണികളിലൂടെ ചൊല്ലുന്ന പ്രാർത്ഥനയാണ് അസാൻ. മസ്ജിദുകളിൽ ഉച്ചഭാഷിണികളുടെ ഉപയോഗം നിരോധിക്കണമെന്നാണ് ഹിന്ദു സംഘടനകളുടെയും, പൊതുജനങ്ങളുടെയും ആവശ്യം. ഇതിനിടെ കഴിഞ്ഞ ദിവസം അസാനിൽ നിന്നും സ്വാതന്ത്ര്യം എന്ന പേരിൽ ശ്രീ രാമ സേന നേതാവ് പ്രമോദ് മുത്താലിക്കിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ക്യാമ്പെയ്ൻ ഉയർന്നുവന്നിരുന്നു. ഇതോടെയാണ് നിയമം കൊണ്ടുവരാൻ സർക്കാർ തീരുമാനിച്ചത്.

അസാനുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ സൗഹൃദപരമായി പരിഹരിക്കുന്നതിനായി പോലീസ് സ്‌റ്റേഷൻ തലത്തിൽ സമാധാന കമ്മിറ്റികൾ ചേർന്നുവരികയാണ് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. എല്ലാവരും നിയമങ്ങൾ പിന്തുടരണം. അസാനുമായി ബന്ധപ്പെട്ട് നിലവിൽ ഹൈക്കോടതി ഉത്തരവ് നിലനിൽക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട സർക്കുലറും നിലനിൽക്കുന്നു. ഉച്ചഭാഷിണിയുടെ ശബ്ദത്തിന്റെ തോതുമായി ബന്ധപ്പെട്ടാണ് കോടതി വിധി. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് നേരത്തെ തന്നെ പോലീസ് പുറത്തുവിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: KarnatakaCMbasavaraj bommaiazan
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies