തീപിടിച്ച് ബാറ്ററി പൊട്ടിത്തെറിക്കൽ:1441 ഇലക്ട്രിക് സ്‌കൂട്ടറുകൾ ഓല തിരികെ വിളിച്ചു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തീപിടിച്ച് ബാറ്ററി പൊട്ടിത്തെറിക്കൽ:1441 ഇലക്ട്രിക് സ്‌കൂട്ടറുകൾ ഓല തിരികെ വിളിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2022, 04:19 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: ഇലക്ട്രിക് സ്‌കൂട്ടർ തീപിടിച്ച് നശിക്കുന്ന സംഭവങ്ങൾ പതിവായ സാഹചര്യത്തിൽ സാങ്കേതിക പ്രശ്‌നങ്ങൾ സംശയിക്കുന്ന 1441 ഇലക്ട്രിക് സ്‌കൂട്ടറുകൾ ഓല കമ്പനി തിരിച്ചുവിളിച്ചു. മാർച്ച് 26ന് പൂനെയിൽ സ്‌കൂട്ടർ കത്തി നശിച്ച സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും ഓല ഇലക്ട്രിക് കമ്പനി അറിയിച്ചു. 1441 ഇലക്ട്രിക് സ്‌കൂട്ടറുകളാണ് കമ്പനി തിരികെ വിളിച്ചത്. ഇലക്ട്രിക് വാഹനങ്ങളുടെ ഗുണമേന്മ ഉറപ്പാക്കാൻ തകരാറുള്ള ബാച്ചിലെ വാഹനങ്ങളെല്ലാം അടിയന്തിരമായി തിരികെ വിളിക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശിച്ചിരുന്നു.

സുരക്ഷ മുൻകരുതലുകളുടെ ഭാഗമായി ഈ ബാച്ചിലെ സ്‌കൂട്ടറുകളിൽ വിശദമായ പരിശോധന നടത്തുന്നതിന് വേണ്ടിയാണ് തിരിച്ചുവിളിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. സ്‌കൂട്ടറുകിലെ ബാറ്ററി സിസ്റ്റം, തെർമ്മൽ സിസ്റ്റം, സുരക്ഷ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ എൻജിനീയറിംഗ് വിഭാഗം വിശദമായി പരിശോധിക്കും. ബാറ്ററി സംവിധാനം എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് നിർമ്മിച്ചതെന്നും കമ്പനി പ്രസ്താവനയിൽ അറിയിച്ചു.

യൂറോപ്യൻ സ്റ്റാൻഡേർഡ് ഇസിഇ 136ന് അനുസൃതമായാണ് വാഹനത്തിലെ ബാറ്ററി പ്രവർത്തിക്കുന്നത്. ഇതിന് പുറമെ ഇന്ത്യയിലെ ഏറ്റവും പുതിയ മാനദണ്ഡമായ എഐഎസ് 156ലും എഐഎസ് 156ലും വാഹനം പരീക്ഷിച്ചിരുന്നുവെന്നും കമ്പനി അറിയിച്ചു. കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ് വാഹനത്തിന്റെ സുരക്ഷ പരിശോധിക്കാൻ വാഹനം തിരികെ വിളിച്ചതെന്നും കമ്പനി സിഇഒ ബവിഷ് അഗർവാൾ പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷയെ കുറിച്ച് പഠിക്കാൻ കേന്ദ്ര ഗതാഗത മന്ത്രായലം വിദഗ്ധ സമിതിയെ രൂപീകരിച്ചിട്ടുണ്ട്. തകരാറുള്ള വാഹനങ്ങൾ തിരിച്ചുവിളിക്കാൻ കമ്പനികൾ മുൻകൂറായി നടപടികൾ സ്വീകരിക്കണം.വാഹന നിർമ്മാണത്തിൽ അശ്രദ്ധ കാണിക്കുന്ന കമ്പനിയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പിഴ ചുമത്തമെന്നും നിതിൻ ഗഡ്കരി അറിയിച്ചിരുന്നു.

Tags: ELECTRIC SCOOTERnitin gadkarichargingBlast
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies