മൂന്ന് നൂറ്റാണ്ട് പഴക്കമുള്ളക്ഷേത്രം പൊളിച്ച സംഭവം; 3 ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത് രാജസ്ഥാൻ സർക്കാർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൂന്ന് നൂറ്റാണ്ട് പഴക്കമുള്ളക്ഷേത്രം പൊളിച്ച സംഭവം; 3 ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്ത് രാജസ്ഥാൻ സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 26, 2022, 08:15 am IST
FacebookTwitterWhatsAppTelegram

ജയ്പൂർ : രാജസ്ഥാനിൽ മൂന്ന് പതിറ്റാണ്ട് പഴക്കമുളള ശിവക്ഷേത്രം തകർത്ത സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുത്ത് സർക്കാർ. അൽവാർ ജില്ലയിലെ സറായ് മൊഹല്ലയിലുള്ള ശിവക്ഷേത്രമാണ് സംസ്ഥാന സർക്കാർ ജെസിബി ഉപയോഗിച്ച് പൊളിച്ച് നീക്കിയത്. ഇത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് തലയൂരാൻ ശ്രമിക്കുകയാണ് ഗെഹ്ലോട്ട് സർക്കാർ.

ക്ഷേത്രം ഉൾപ്പെടെയുള്ള നിർമ്മാണങ്ങൾ പൊളിക്കാൻ നിർദ്ദേശിച്ച രാജ്ഗഡ് എസ്ഡിഎം കേശവ് കുമാർ മീണ, മുൻസിപ്പാലിറ്റി ബോർഡ് ചെയർമാൻ സതീഷ് ദുഹാരിയ, നഗർ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ഓഫീസർ ബൻവാരി ലാൽ മീണ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.

റോഡ് നിർമ്മാണത്തിന് വേണ്ടിയെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ക്ഷേത്രവും, 86 കടകളും വീടുകളും ജെസിബി ഉപയോഗിച്ച് പൊളിച്ചത്. ജനങ്ങളെ നേരത്തെ അറിയിക്കാതെയുള്ള സർക്കാർ നടപടി രൂക്ഷ വിമർശനങ്ങൾക്ക് വഴിവെച്ചു. 300 വർഷം പഴക്കമുള്ള ക്ഷേത്രം പൊളിച്ചതിനെ തുടർന്ന് ഗെഹ്ലോട്ട് സർക്കാരിനെതിരെ രാജസ്ഥാൻ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചു. സർക്കാർ നടപടി ഹിന്ദു സമുദായത്തിലുള്ളവരുടെ മതവികാരത്തെ വ്രണപ്പെടുത്തിയെന്നും ഹർജിയിൽ പറയുന്നു.

Tags: Shiva TempleDEMOLITION
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies