കശ്മീരിന്റെ മണ്ണിൽ കൊല്ലപ്പെട്ടത് 15,000 ത്തോളം പണ്ഡിറ്റുകൾ, 5000 ത്തിൽ അധികം സൈനികർ; 1990 കളിൽ നടന്ന ഭീകരരുടെ കൊടുംക്രൂരതകൾ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കശ്മീരിന്റെ മണ്ണിൽ കൊല്ലപ്പെട്ടത് 15,000 ത്തോളം പണ്ഡിറ്റുകൾ, 5000 ത്തിൽ അധികം സൈനികർ; 1990 കളിൽ നടന്ന ഭീകരരുടെ കൊടുംക്രൂരതകൾ പുറത്തുവിട്ട് ആഭ്യന്തര മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 27, 2022, 03:54 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി ; 1990 കളിൽ കശ്മീരിൽ ജീവിച്ച ജനങ്ങൾക്കും അതിർത്തി കാത്തിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർക്കും നേരിടേണ്ടി വന്ന കൊടും ക്രൂരതകളുടെ വിവരങ്ങൾ പുറത്തുവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കശ്മീരിൽ ഭീകരർ താവളമുറപ്പിച്ചപ്പോൾ ജീവൻ നൽകേണ്ടിവന്ന 14,091 സാധാരണക്കാർക്കാണ്. 5,356 സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരുടെ അക്രമങ്ങൾക്ക് ഇരയായി. ഇതൊന്നും കണ്ടുനിൽക്കാനാവാതെ 64,727 കശ്മീരി പണ്ഡിറ്റ് കുടുംബങ്ങൾ സ്വന്തം മണ്ണിൽ നിന്നും പലായനം ചെയ്തുവെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.

ജമ്മു കശ്മീരിലെ തീവ്രവാദത്തിന് കാരണം അതിർത്തിക്കപ്പുറത്ത് നിന്നുള്ള നുഴഞ്ഞുകയറ്റമാണ്. ഭീകരത സഹിക്കാനാവാതെ കശ്മീരി പണ്ഡിറ്റുകളെ കൂടാതെ സിഖുകാരും മുസ്ലീങ്ങളും താഴ്‌വരയിൽ നിന്നും ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്യുകയാണ് ചെയ്തത്. 1,054 ഓളം കുടുംബങ്ങൾ ജമ്മുവിന്റെ മലയോര പ്രദേശങ്ങളിൽ നിന്നും താഴ്‌വാരത്തേക്ക് മാറി താമസിച്ചു.

ജമ്മു കശ്മീർ റിലീസ് ആന്റ് മൈഗ്രന്റ് കമ്മീഷണറുടെ രജിസ്‌ട്രേഷൻ റെക്കോർഡ് പ്രകാരം കശ്മീരിൽ നിന്നും പലായനം ചെയ്ത് 43,618 കുടുംബങ്ങൾ ജമ്മുവിൽ സ്ഥിരതാമസമാക്കിയിട്ടുണ്ട്. 19,338 ത്തോളം കുടുംബങ്ങൾ ഡൽഹിയിലും 1,995 ത്തോളം കുടുംബങ്ങൾ മറ്റ് സംസ്ഥാനങ്ങളിലും താമസമാക്കിയിട്ടുണ്ട്.

കശ്മീരിൽ നിന്നും പലായനം ചെയ്തവരെ തിരികെ താഴ്‌വരയിലേക്ക് കൊണ്ടുവരാൻ കേന്ദ്ര പദ്ധതികളുടെ കീഴിൽ ജനങ്ങൾക്ക് തൊഴിലവസരങ്ങൾ നൽകിയിരുന്നു. തിരികെ എത്തിയ 6,000 കശ്മീരി കുടിയേറ്റ തൊഴിലാളികളെ താഴ്വരയിൽ പാർപ്പിക്കാൻ, 920 കോടി രൂപ ചെലവിൽ 6,000 താമസസൗകര്യങ്ങളുടെ നിർമ്മാണത്തിനും എംഎച്ച്എ അംഗീകാരം നൽകിയിട്ടുണ്ട്. ഇതിൽ 1,025 ഫ്‌ലാറ്റുകളുടെ നിർമ്മാണം പൂർത്തീകരിച്ചു, 1,488 എണ്ണം നിർമ്മാണത്തിലാണ്.

Tags: KashmirTerroristskashmiri pandits
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies