പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആകണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്, പക്ഷേ രാഷ്ട്രപതിയാകണ്ട; അഖിലേഷിന്റെ പരിഹാസത്തെ തള്ളി മായാവതി
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആകണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്, പക്ഷേ രാഷ്‌ട്രപതിയാകണ്ട; അഖിലേഷിന്റെ പരിഹാസത്തെ തള്ളി മായാവതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 28, 2022, 02:24 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: മായാവതി രാജ്യത്തിന്റെ അടുത്ത രാഷ്‌ട്രപതി ആയേക്കാമെന്ന അഖിലേഷ് യാദവിന്റെ പരിഹാസത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിഎസ്പി അധ്യക്ഷ മായാവതി. രാഷ്‌ട്രപതിയാകാൻ താൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും, മുഖ്യമന്ത്രി സ്ഥാനം സ്വപ്‌നം കാണുന്ന അഖിലേഷ് യാദവ് അയാളുടെ പാത ശരിയാക്കുന്ന തിരക്കിലാണെന്നും മായാവതി പറഞ്ഞു. കഴിഞ്ഞ ദിവസം മെയിൻപുരിയിൽ നടത്തിയ ഒരു പരിപാടിക്കിടെയായിരുന്നു അഖിലേഷിന്റെ പരിഹാസം. ‘ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ ബിഎസ്പി അവരുടെ വോട്ടുകളെല്ലാം ബിജെപിക്ക് കൊടുത്തു. ഇനി ബിജെപി അതിന് പ്രതിഫലമായി മായാവതിയെ രാഷ്‌ട്രപതിയാക്കുമോ എന്ന് കാത്തിരുന്ന് കാണാമെന്നുമായിരുന്നു’ അഖിലേഷിന്റെ പരാമർശം.

രൂക്ഷമായ ഭാഷയിൽ തന്നെയാണ് മായാവതി ഇതിനെ വിമർശിച്ചത്. അങ്ങനെയൊരു സ്ഥാനം ഇതുവരെ സ്വപ്‌നം കണ്ടിട്ടു പോലുമില്ലെന്ന് മായാവതി പറഞ്ഞു. ‘ ഈ രാജ്യത്തിന്റെ രാഷ്‌ട്രപതിയാകണമെന്ന് ഞാൻ ഒരിക്കലും സ്വപ്‌നം കണ്ടിട്ടില്ല. മുഖ്യമന്ത്രിയോ പ്രധാനമന്ത്രിയോ ആയിട്ട് പാവപ്പെട്ട ജനങ്ങളെ സ്വന്തം കാലിൽ നിർത്തുന്നതിന് വേണ്ടി പ്രയത്‌നിച്ചിട്ടുണ്ട്. അത് ആഗ്രഹിച്ചിട്ടുമുണ്ട്. പക്ഷേ പ്രസിഡന്റ് സ്ഥാനം മോഹിച്ചിട്ടില്ല. അതുകൊണ്ട് സമാജ്‌വാദി പാർട്ടി ആ പരിഹാസത്തെ വിട്ടേക്കൂ. ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയാകാനുള്ള വഴി തെളിക്കാനാണ് എന്നെ രാജ്യത്തിന്റെ രാഷ്‌ട്രപതിയാക്കാമെന്ന് എസ്പി നേതാവ് സ്വപ്നം കാണുന്നതെന്നും’ മായാവതി പറഞ്ഞു.

 

Tags: BSPspAkhilesh Yadav
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies