മൂന്ന് വർഷത്തിനിടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചത് 14000 ത്തിലധികം ബംഗ്ലാദേശികൾ; കണക്കുകൾ പുറത്തുവിട്ട് സുരക്ഷാ സേന
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൂന്ന് വർഷത്തിനിടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചത് 14000 ത്തിലധികം ബംഗ്ലാദേശികൾ; കണക്കുകൾ പുറത്തുവിട്ട് സുരക്ഷാ സേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 29, 2022, 03:41 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : മൂന്ന് വർഷത്തിനിടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച് അതിർത്തിയിൽ പിടിയിലായവരുടെ കണക്കുകൾ പുറത്തുവിട്ട് ബിഎസ്എഫ്. 14,000 ത്തിലധികം ബംഗ്ലാദേശികളെയാണ് 2019 മുതൽ അതിർത്തിയിൽ പിടികൂടിയത്. ഇവരെ തിരിച്ച് ബംഗ്ലാദേശിലേക്ക് തന്നെ അയച്ചുവെന്നും ബിഎസ്എഫ് റിപ്പോർട്ടിൽ പറയുന്നു.

ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ റിപ്പോർട്ട് പ്രകാരം, 2019 ജനുവരി 1 മുതൽ 2022 ഏപ്രിൽ 28 വരെ 9,233 ബംഗ്ലാദേശികൾ രാജ്യത്ത് ‘അനധികൃതമായി’ തങ്ങിയതിന് ശേഷം തിരിച്ചുപോകാൻ ശ്രമിക്കുന്നതിനിടെ അതിർത്തിയിൽ പിടിയിലായിട്ടുണ്ട്. ഇതേ കാലയളവിൽ, അയൽരാജ്യത്ത് നിന്ന് ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ 4,896 ബംഗ്ലാദേശികൾ അറസ്റ്റിലായി. ഇത്തരത്തിൽ മൂന്ന് വർഷത്തിനിടെ 14,361 ബംഗ്ലാദേശ് പൗരന്മാരുടെ നുഴഞ്ഞുകയറ്റമാണ് ഇന്ത്യ തടഞ്ഞത്. പിടികൂടിയ 14,361 പേരിൽ 11,034 ആളുകളും ദക്ഷിണ ബംഗാൾ അതിർത്തിയിൽ താമസിക്കുന്നവരാണ്.

സുരക്ഷാ വേലിയില്ലാത്ത, നദി ഒഴുകുന്ന, സമീപത്ത് ഗ്രാമമുള്ള അതിർത്തിയായതിനാൽ നുഴഞ്ഞുകയറ്റക്കാർക്ക് ദക്ഷിണ ബംഗാളിലൂടെ പെട്ടെന്ന് തന്നെ രാജ്യത്തെത്താൻ സാധിക്കും. അതേസമയം ഇത് നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താനുള്ള ബുദ്ധിമുട്ട് വർദ്ധിപ്പിക്കുന്നു. ബംഗ്ലാദേശിൽ സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്നവരാണ് ഇന്ത്യയിലേക്ക് അനധികൃതമായി പ്രവേശിക്കുന്നത് എന്നാണ് വിവരം. ഭീകരാക്രമണം നടത്തുന്നതിന്റെ ഭാഗമായി ആയുധങ്ങൾ രാജ്യത്തെത്തിക്കാൻ വേണ്ടിയും ഇതിലൂടെ ഭീകരർ പ്രവേശിക്കുന്നുണ്ട്.

Tags: infiltrationBANGLADESHIINTERNATIONAL BORDER
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies