'ഈദ് വീട്ടിൽ ആഘോഷിക്കണം, അക്ഷയതൃതിയയിലും പരശുരാമ ജയന്തിയിലും ഒരു പരിപാടിയും സംഘടിപ്പിക്കരുത്': ഖാർഗോണിൽ രണ്ട് ദിവസം കർഫ്യൂ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘ഈദ് വീട്ടിൽ ആഘോഷിക്കണം, അക്ഷയതൃതിയയിലും പരശുരാമ ജയന്തിയിലും ഒരു പരിപാടിയും സംഘടിപ്പിക്കരുത്’: ഖാർഗോണിൽ രണ്ട് ദിവസം കർഫ്യൂ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 1, 2022, 10:06 am IST
Facebook
Twitter
WhatsAppTelegram

ഭോപ്പാൽ: മദ്ധ്യപ്രദേശിലെ ഖാർഗോണിൽ മെയ് രണ്ടിനും മൂന്നിനും കർഫ്യൂ പ്രഖ്യാപിച്ചു. ഉത്സവ ദിവസങ്ങളായതിനാൽ എന്തെങ്കിലും അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ് കർഫ്യൂ ഏർപ്പെടുത്തുന്നതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് സുമർ സിംഗ് അറിയിച്ചു. ഈദ് വീട്ടിൽ ആഘോഷിക്കണമെന്നും കൂടാതെ അക്ഷയ തൃതിയയിലും പരശുരാമ ജയന്തിയിലും ഒരു പരിപാടിയും സംഘടിപ്പിക്കാൻ അനുവദിക്കില്ലെന്നും സുമർ സിംഗ് വ്യക്തമാക്കി.

ഏപ്രിൽ പത്തിന് രാമനവമി ഘോഷയാത്രക്കിടെയുണ്ടായ കല്ലേറിൽ വലിയ ആക്രമണത്തിനാണ് നഗരം സാക്ഷ്യം വഹിച്ചത്. മെയ് ഒന്നിന് രാവിലെ എട്ട് മണി മുതൽ വൈകുന്നേരം അഞ്ച് വരെ ഇളവുകളുണ്ടെന്നും ഈ സമയം കഴിഞ്ഞാലുടൻ കടകടൾ അടക്കം അടയ്‌ക്കണമെന്നും നിർദ്ദേശമുണ്ട്. മതമൗലികവാദികളുടെ ആക്രമണത്തിൽ പോലീസിനും നിരവധി ഭക്തർക്കും പരിക്കേറ്റിരുന്നു. ഘോഷയാത്രകൾ നടക്കുന്നതിനിടെ അക്രമികൾ അതിരൂക്ഷമായി കല്ലേറ് നടത്തുകയായിരുന്നു.

സമാധാനത്തോടേയും ആഹ്ലാദത്തോടെയും എല്ലാ വർഷവും നടക്കാറുള്ള ആഘോഷത്തിനെതിരെയാണ് മതമൗലികവാദികൾ അഴിഞ്ഞാടിയത്. സംഭവത്തിൽ രണ്ട് മതതീവ്രവാദികൾക്ക് മേൽ ദേശീയ സുരക്ഷാ നിയമം ചുമത്തി കേസെടുത്തിട്ടുണ്ട്. തലാബ് ചൗക്ക് സ്വദേശി നവാസ്, ജക്കാരിയ മസ്ജിദ് സ്വദേശി മോഷിൻ എന്നിവർക്കെതിരെയാണ് രാജ്യസുരക്ഷാ നിയമ പ്രകാരം കേസ് എടുത്തത്. അക്രമസംഭവങ്ങൾ ഇനിയുണ്ടാകാതിരിക്കാനാണ് പ്രദേശത്ത് കർഫ്യൂ ഏർപ്പെടുത്തുന്നത്.

Tags: ramanavamiKhargone
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies