മരിയൂപോളിലെ ഒഴിപ്പിക്കൽ തുടരുന്നു; ഐക്യരാഷ്ട്ര സഭാ സംഘത്തിനൊപ്പം സന്നദ്ധ സംഘടനകളും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മരിയൂപോളിലെ ഒഴിപ്പിക്കൽ തുടരുന്നു; ഐക്യരാഷ്‌ട്ര സഭാ സംഘത്തിനൊപ്പം സന്നദ്ധ സംഘടനകളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2022, 08:28 am IST
FacebookTwitterWhatsAppTelegram

കീവ്: റഷ്യ കനത്ത ആക്രമണം നടത്തി പിടിച്ചെടുത്തിരിക്കുന്ന മരിയൂപോളിലെ യുക്രെയ്ൻ നിവാസികളെ ഒഴിപ്പിക്കൽ തുടരുന്നു. ഐക്യരാഷ്‌ട്ര സഭയുടെ സമാധാന സംഘത്തിന്റെയും സന്നദ്ധസംഘടനകളുടേയും മേൽനോട്ടത്തിലാണ് ഒഴിപ്പിക്കൽ തുടരുന്നത്. മരിയൂപോളിലെ ഫാക്ടറി മേഖലയിൽ കുടുങ്ങിക്കിടന്ന ജനങ്ങളെയാണ് ഉഭയകക്ഷി തീരുമാന പ്രകാരം ഒഴിപ്പിക്കുന്നത്.

അതിശക്തമായ മിസൈൽ ആക്രമണങ്ങളിലൂടെയാണ് മരിയൂപോളിനെ റഷ്യ ഒറ്റപ്പെടുത്തിയത്. ഇതിനിടെ ഹൈവേകളിലും മറ്റ് മേഖലകളിലും റഷ്യൻ സൈന്യം ഇറങ്ങിയതോടെ മരിയൂപോളിലെ ഒന്നരലക്ഷത്തിലേറെ വരുന്ന പൗരന്മാർ നഗരത്തിൽ കുടുങ്ങിയിരിക്കുകയാണ്. ഇതിനിടെയാണ് യുക്രെയൻ സൈനികർക്കൊപ്പം പൗരന്മാർ അസെറ്റ്‌സോൾ ഉരുക്കു നിർമ്മാണ ശാല മേഖലയിൽ ഒറ്റപ്പെട്ടുപോയത്. പുറത്തുകടന്നാൽ റഷ്യൻ സൈന്യം കൂട്ടക്കൊല നടത്തുമെന്ന് ഉറപ്പായതോടെയാണ് ഐക്യരാഷ്‌ട്ര രക്ഷാ കൗൺസിൽ നേരിട്ട് ഇറങ്ങിയത്.

ഇതിനിടെ യുക്രെയ്ൻ നടത്തിക്കൊണ്ടിരിക്കുന്ന പ്രതിരോധത്തിന് എല്ലാ പിന്തുണയും അമേരിക്കൻ സെനറ്റും പ്രഖ്യാപിച്ചു. അമേരിക്കൻ പാർലമെന്റായ ദ ഹൗസിന്റെ സ്പീക്കർ നാൻസി പെലോസി യുക്രെയ്ൻ പ്രസിഡന്റ് വൊലാദിമീർ സെലൻസ്‌കിയെ നേരിട്ട് വിളിച്ച് ഐക്യദാർഢ്യം പ്രഖ്യാപി്ച്ചു.

Tags: Ukraine-Russia
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies