റഷ്യൻ കമാന്റർക്ക് ഗുരുതരമായ പരിക്ക് ; യുക്രെയ്‌നിൽ നിന്ന് ഒരു സൈനിക യൂണിറ്റ് പിന്മാറി;സംഭവം മേജർ ജനറൽ ആന്ദ്രേയി സിമിനോവ് കൊല്ലപ്പെട്ട് രണ്ടാം ദിവസം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

റഷ്യൻ കമാന്റർക്ക് ഗുരുതരമായ പരിക്ക് ; യുക്രെയ്‌നിൽ നിന്ന് ഒരു സൈനിക യൂണിറ്റ് പിന്മാറി;സംഭവം മേജർ ജനറൽ ആന്ദ്രേയി സിമിനോവ് കൊല്ലപ്പെട്ട് രണ്ടാം ദിവസം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2022, 10:50 am IST
FacebookTwitterWhatsAppTelegram

കീവ്: യുക്രെയ്‌നിലെ ആക്രമണത്തിന് ചുക്കാൻ പിടിക്കുന്ന റഷ്യൻ കമാന്റർക്ക് ഗുരതരമായ പരിക്ക്. യുദ്ധഭൂമിയിൽ നിന്ന് പ്രധാന സൈനിക ഉദ്യോഗസ്ഥൻ പരിക്കേറ്റ് പിന്മാറിയതിന് പിന്നാലെ ചില മേഖലകളിലെ ആക്രമണം റഷ്യ നിർത്തിവെച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. റഷ്യയുടെ ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ശരിവച്ചെിട്ടുണ്ട്.

യുക്രെയ്‌ന്റെ തലസ്ഥാനമായ കീവ് മേഖലയിലെ ലിസിയം ഭാഗത്തുണ്ടായ യുദ്ധത്തിനിടെയാണ് വലേറി ജെറാസിമോവ് എന്ന സൈനിക മേധാവിക്ക് പരിക്കേറ്റത്. ഖാർകീവിൽ റഷ്യൻ മേജർ ജനറൽ ആന്ദ്രേയി സിമിനോവ് കൊല്ലപ്പെട്ട് ഒരു ദിവസത്തിനകം രണ്ടാമത്തെ സൈനിക മേധാവി കൂടി കൊല്ലപ്പെട്ടത് റഷ്യക്ക് വൻ തിരിച്ചടിയാണ് നൽകിയിട്ടുള്ളത്.

യുക്രെയ്‌നിലെ മരിയൂപോളിൽ തുറമുഖ നഗരം വളഞ്ഞിരിക്കുന്ന റഷ്യൻ സൈന്യം കീവ് പിടിക്കാനുള്ള ശ്രമം തുടരുന്നതിനിടെയാണ് ഒരു സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതും ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതും എന്നത് ഏറെ ശ്രദ്ധേയമാണ്. യുക്രെയ്ൻ സൈന്യത്തിന്റെ പോരാട്ടവീര്യത്തെ വർദ്ധിപ്പിക്കാനായി അമേരിക്കയും ബ്രിട്ടനും കാനഡും ജർമ്മനിയും ആയുധങ്ങളും വിമാനങ്ങളും നൽകി പിന്തുണ വർദ്ധിപ്പിക്കുകയാണ്.

ഇതിനിടെ ഐക്യരാഷ്‌ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസ് റഷ്യ സന്ദർശിച്ച് നടത്തിയ സമാധാന ശ്രമത്തിന് യാതൊരു ഫലവുമുണ്ടായില്ല. ഗുട്ടാറസ് കീവിൽ താമസിച്ച ഹോട്ടലിന് നേരെയാണ് തൊട്ടടുത്ത ദിവസം റഷ്യ മിസൈൽ ആക്രമണം നടത്തിയത്.

Tags: Ukraine-Russia
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies