കോൺഗ്രസ് കയ്യൊഴിഞ്ഞതിൽ ഖേദമില്ല; പുതിയ പാർട്ടിക്കായി പ്രശാന്ത് കിഷോർ; ബീഹാർ കേന്ദ്രമാക്കും
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കോൺഗ്രസ് കയ്യൊഴിഞ്ഞതിൽ ഖേദമില്ല; പുതിയ പാർട്ടിക്കായി പ്രശാന്ത് കിഷോർ; ബീഹാർ കേന്ദ്രമാക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 2, 2022, 12:47 pm IST
FacebookTwitterWhatsAppTelegram

പാട്‌ന: ഇനി ജനങ്ങളിലേയ്‌ക്ക് നേരിട്ട് സംവദിക്കാനാണ് ആഗ്രഹിക്കുന്നതെന്നും പാർട്ടി രൂപീകരിക്കുമെന്ന സൂചനയും നൽകി പ്രശാന്ത് കിഷോർ. ബീഹാർ കേന്ദ്രമാക്കി സ്വന്തം പാർട്ടി രൂപീകരിക്കുമെന്ന സൂചനയാണ് പ്രശാന്ത് കിഷോർ നൽകുന്നത്.

തന്റെ നിർദ്ദേശങ്ങൾ കോൺഗ്രസ്സ് നേതൃത്വം തള്ളുകയും കോൺഗ്രസ്സിൽ ചേരാനുള്ള ആഗ്രഹം ഇല്ലാത്തതുമാണ് പ്രശാന്ത് കിഷോറിനെ മാറി ചിന്തിപ്പിക്കുന്നത്. ജനങ്ങൾക്ക് ഭരണകൂടങ്ങളിൽ വിശ്വാസം നഷ്ടപ്പെടുകയാണെന്നും അവരുടെ ആശങ്കകൾ പങ്കുവെ യ്‌ക്കാൻ ഒരിടമില്ലെന്നുമാണ് പ്രശാന്ത് കിഷോർ പറയുന്നത്.

‘പത്തുവർഷം ഒരുതരത്തിൽ മലക്കംമറിച്ചിലാണ് രാഷ്‌ട്രീയത്തിൽ അനുഭവിക്കേണ്ടി വന്നത്. എന്റെ ലക്ഷ്യം ജനങ്ങളുടെ പൂർണ്ണമായ ഇടപെടലുള്ള ഒരു ഇടമാണ്. ജനാധിപത്യത്തിലെ യഥാർത്ഥ രാജാക്കന്മാരാണ് ജനങ്ങൾ. അവർക്കിടയിൽ പ്രവർത്തിച്ചാൽ മാത്രമേ യഥാർത്ഥ പ്രശ്‌നങ്ങൾ തിരിച്ചറിയാനാകൂ.’ പ്രശാന്ത് കിഷോർ പറഞ്ഞു.

ഇതിനിടെ പ്രശാന്ത് കിഷോർ സ്വന്തമായി പാർട്ടിയുണ്ടാക്കാൻ സാദ്ധ്യതയില്ലെന്നാണ് നിരീക്ഷകർ പറയുന്നത്. എന്നാൽ ഇതുവരെ തിരഞ്ഞെടുപ്പുകളിൽ തന്ത്രം മെനയുന്നയാളെന്ന തന്റെ രീതികൾ ഇനി മാറ്റുകയാണ് എന്ന പ്രസ്താവനയെ സംശയത്തോടെയാണ് നിരീക്ഷകർ കാണുന്നത്. എന്നാൽ ജനയാത്ര എന്ന പേരിൽ പര്യടനം പ്രഖ്യാപിച്ചിരിക്കുകയാണ്

2015ൽ നിതീഷ് കുമാറിന്റെ ജനതാദൾ യുണൈറ്റഡിനായി പ്രശാന്ത് കിഷോർ തിരഞ്ഞെടുപ്പ് തന്ത്രം മെനഞ്ഞിരുന്നു. ഇത്തവണ ജനതാ സുരാജ് എന്ന പേരിൽ സദ്ഭരണത്തിനായി ജനങ്ങളുടെ ഇടപെടലാണ് പ്രശാന്ത് കിഷോർ ആഗ്രഹിക്കുന്നത്.

Tags: prasanth kishore
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies