14-ാം കിരീടം തങ്ങൾക്ക് തന്നെ; സിറ്റിക്കെതിരായ ജയത്തിന് ശേഷം റയലിന്റെ ആഘോഷം വ്യത്യസ്തമായി; വെറും ആഗ്രഹം മാത്രമെന്ന് ലിവർപൂൾ താരം സല
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

14-ാം കിരീടം തങ്ങൾക്ക് തന്നെ; സിറ്റിക്കെതിരായ ജയത്തിന് ശേഷം റയലിന്റെ ആഘോഷം വ്യത്യസ്തമായി; വെറും ആഗ്രഹം മാത്രമെന്ന് ലിവർപൂൾ താരം സല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 6, 2022, 09:08 am IST
Facebook
Twitter
WhatsAppTelegram

ലണ്ടൻ: ചാമ്പ്യൻസ് ലീഗിൽ അവിശ്വസനീയ ജയത്തോടെ ഫൈനലിലേക്ക് കുതിച്ച റയൽ താരങ്ങൾ നടത്തിയ വ്യത്യസ്തമായ ആഘോഷം ശ്രദ്ധേയമാകുന്നു. ഇതുവരെ 13 ചാമ്പ്യൻസ് ട്രോഫി കിരീടങ്ങൾ സ്വന്തമാക്കിയ റയൽ ഇത്തവണയും കിരീടം തങ്ങൾക്കുതന്നെ എന്നുറപ്പിച്ച പ്രകടനമാണ് മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പുറത്തെടുത്തത്.

14 എന്ന് എഴുതിയ ജഴ്‌സി എല്ലാവർക്കും നൽകി സ്‌റ്റേഡിയത്തിൽ കാണികളെ എല്ലാ താരങ്ങളും ആവേശത്തിലാക്കി. എന്നാൽ 14-ാം ജയം പ്രതീക്ഷിക്കേണ്ടെന്നാണ് ലിവർപൂൾ പറയുന്നത്. ആഘോഷം മെയ് 28ന് തീരുമെന്നും കിരീടം തങ്ങൾ നേടുമെന്നും  സൂപ്പർ താരം മുഹമ്മദ് സല പറഞ്ഞു.

ചാമ്പ്യൻസ് ലീഗ് രണ്ടാം സെമിയുടെ രണ്ടാം പാദ മത്സരത്തിലാണ് റയൽ 90-ാം മിനിറ്റുവരെ പുറകിൽ നിന്ന ശേഷം തിരിച്ചടിച്ചത്. റോഡ്രിഗസ് രക്ഷകനായി നേടിയ രണ്ടു മിനിറ്റിന കത്തെ രണ്ടു ഗോളുകൾ മത്സരം സമനിലയിലാക്കി. അവസാന നിമിഷം പ്രതിരോധ ശക്തമാക്കിയ സിറ്റിക്ക് സംഭവിച്ച പിഴ റയൽ നായകൻ കരീം ബൻസേമ മുതലാക്കി. പെനാൽറ്റി എടുത്ത ബൻസേമ അനായാസം പന്ത് വലയിലാക്കി . 3-1 നാണ് രണ്ടാം പാദത്തിൽ റയൽ മുന്നേറിയത്. ഇതോടെ ആകെ 6-5 ന് റയൽ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിലേക്ക് കുതിച്ചു.

Tags: real madrid
Share
Tweet
SendShare

More News from this section

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

50,000 പേജുകളുടെ രേഖകള്‍; നെഗ്രെയ്റ കേസ്: ബാഴ്സലോണയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് റയല്‍ മാഡ്രിഡ്; രേഖകള്‍ പരിശോധിച്ച് യുവേഫ

മാഞ്ചസ്റ്റര്‍ സിറ്റി കുടുങ്ങി; സാമ്പത്തിക നിയമലംഘനങ്ങളിലെ എല്ലാ ചാര്‍ജുകളിലും കുറ്റക്കാരെന്ന് സ്വതന്ത്ര കമ്മീഷന്‍

‘ഫുട്‌ബോളിനെ നശിപ്പിക്കുകയാണോ?’; മാഞ്ചസ്റ്റര്‍ സിറ്റി സി.ഇ.ഒയോട് ചോദ്യങ്ങള്‍, മറുപടി ‘താങ്ക്യൂ’

കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ ഉടമകള്‍; ക്ലബ്ബിന്റെ 100% ഓഹരികളും വില്‍ക്കാന്‍ മാഗ്‌നം സ്‌പോര്‍ട്‌സിന്റെ ധാരണ; പുതിയ ഉടമ യുഎഇ ആസ്ഥാനമായ ‘അല്‍ ഫുര്‍സാന്‍’ ഗ്രൂപ്പ്

ഫുട്ബോൾ മത്സരത്തിനിടെ എതിർതാരവുമായി കുട്ടിയിടിച്ചു; ഗ്രൗണ്ടിൽ ബോധരഹിതനായ 37കാരന് ദാരുണാന്ത്യം

Latest News

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies