ശ്രീ ജഗന്നാഥ പൈതൃക ഇടനാഴി ക്ഷേത്രത്തിന് വലിയ സുരക്ഷാ ഭീഷണി; നിർമ്മാണം നിർത്തിവെയ്ക്കണം; ആവശ്യവുമായി കേന്ദ്രത്തെ സമീപിച്ച് ശ്രീ മന്ദിര സുരക്ഷാ അഭിയാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രീ ജഗന്നാഥ പൈതൃക ഇടനാഴി ക്ഷേത്രത്തിന് വലിയ സുരക്ഷാ ഭീഷണി; നിർമ്മാണം നിർത്തിവെയ്‌ക്കണം; ആവശ്യവുമായി കേന്ദ്രത്തെ സമീപിച്ച് ശ്രീ മന്ദിര സുരക്ഷാ അഭിയാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2022, 07:53 pm IST
Facebook
Twitter
WhatsAppTelegram

ഭുവനേശ്വർ : പുരി ജഗന്നാഥ ക്ഷേത്രത്തിൽ സംസ്ഥാന സർക്കാർ നിർമ്മിക്കുന്ന ശ്രീ ജഗന്നാഥ പൈതൃക ഇടനാഴിയ്‌ക്കെതിരെ ശ്രീ മന്ദിര സുരക്ഷാ അഭിയാൻ. പദ്ധതി നിർത്തിവയ്‌ക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുരക്ഷാ അഭിയാൻ പ്രവർത്തകർ കേന്ദ്ര സാംസ്‌കാരിക മന്ത്രി ജി. കൃഷ്ണ റെഡ്ഡിയുമായി കൂടിക്കാഴ്ച നടത്തി. പദ്ധതി ക്ഷേത്ര സുരക്ഷയ്‌ക്ക് വലിയ ഭീഷണിയാണെന്നും, അതിനാൽ പദ്ധതി പൂർത്തിയാക്കാൻ അനുവദിക്കരുതെന്നുമാണ് സുരക്ഷാ അഭിയാന്റെ ആവശ്യം.

2019 ആഗസ്റ്റ് മുതലാണ് സംസ്ഥാന സർക്കാർ പൈതൃക ഇടനാഴിയുടെ നിർമ്മാണം ആരംഭിച്ചത്. പുരി ജഗന്നാഥ ക്ഷേത്രത്തെ ലോകത്തെ ഏറ്റവും വലിയ പൈതൃക കേന്ദ്രമാക്കി മാറ്റുക ലക്ഷ്യമിട്ടുള്ളതാണ് പദ്ധതിയെന്നാണ് സർക്കാരിന്റെ വാദം. എന്നാൽ ഈ പദ്ധതി പൂർത്തിയായാൽ അത് ക്ഷേത്രത്തിന്റെ സുരക്ഷയ്‌ക്ക് വലിയ ഭീഷണിയാകുമെന്ന് സുരക്ഷാ അഭിയാൻ വക്താവ് അനിൽ ദിർ പറഞ്ഞു. പല ചട്ടങ്ങളും കാറ്റിൽ പറത്തിയാണ് ഇടനാഴിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. അതുകൊണ്ടുതന്നെ എത്രയും വേഗം നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്‌ക്കണം. വിദഗ്ധ സമിതിയെ എത്തിച്ച് ഇവിടെ പഠനം നടത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രധാനമന്ത്രി നരേന്ദ്രമോദി കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി നിർമ്മിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് ഒഡീഷ സർക്കാർ ജഗന്നാഥ ക്ഷേത്രത്തിൽ പൈതൃക ഇടനാഴിയുടെ നിർമ്മാണം ആരംഭിച്ചത്. 3200 കോടി രൂപ ചിലവിട്ടാണ് സർക്കാർ ഇടനാഴി നിർമ്മിക്കുന്നത്.

Tags: ODISHAPURI TEMPLE
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies