കുടുംബ പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞ് ഭർതൃമതിയായ യുവതിയെ 79 ദിവസം പീഡിപ്പിച്ചത് മൗലാന; വാർത്ത വന്നപ്പോൾ 'പൂജാരി'യാക്കി മാദ്ധ്യമങ്ങൾ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുടുംബ പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞ് ഭർതൃമതിയായ യുവതിയെ 79 ദിവസം പീഡിപ്പിച്ചത് മൗലാന; വാർത്ത വന്നപ്പോൾ ‘പൂജാരി’യാക്കി മാദ്ധ്യമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 8, 2022, 04:46 pm IST
rape

rape

Facebook
Twitter
WhatsAppTelegram

ഭുവനേശ്വർ : ഒഡീഷയിൽ കുടുംബ പ്രശ്‌നം പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഭർതൃമതിയായ യുവതിയെ ക്രൂര പീഡനത്തിനിരയാക്കിയത് മൗലാന. ജലേശ്വർ സ്വദേശി മൗലാന ഷറഫ് ആണ് ഭർതൃവീട്ടുകാരുടെ പിന്തുണയോടെ യുവതിയെ പീഡിപ്പിച്ചത്. എന്നാൽ പൂജാരി പീഡിപ്പിച്ചെന്ന തരത്തിലാണ് ചില മാദ്ധ്യമങ്ങൾ വാർത്തകൾ പ്രചരിപ്പിക്കുന്നത്. സംഭവത്തിൽ യുവതിയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.

കഴിഞ്ഞ 79 ദിവസമായി യുവതി പീഡനത്തിന് ഇരയായി വരികയായിരുന്നു. 2017 ലായിരുന്നു യുവതി വിവാഹം ചെയ്തത്. രണ്ടര വയസ്സുള്ള ആൺകുട്ടിയും യുവതിയ്‌ക്കുണ്ട്. വിവാഹം കഴിഞ്ഞ് ആറ് മാസം പിന്നിട്ടതോടെ ഭർതൃവീട്ടുകാർ യുവതിയെ സ്ത്രീധനം ആവശ്യപ്പെട്ട് ഉപദ്രവിക്കാൻ ആരംഭിച്ചു. ഇതിനിടെ ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുള്ള വിവരവും യുവതി അറിഞ്ഞു. ഇതോടെ വിഷമത്തിലായ യുവതിയോട് ഭർതൃമാതാവാണ് മൗലാനയെ സന്ദർശിക്കാൻ നിർദ്ദേശിച്ചത്. മൗലാനയ്‌ക്കൊപ്പം കഴിഞ്ഞാൽ എല്ലാ പ്രശ്‌നങ്ങളും തീരുമെന്നായിരുന്നു ഇവർ യുവതിയോട് പറഞ്ഞത്.

ഭർതൃമാതാവിന്റെ നിർദ്ദേശത്തെ തുടർന്ന് യുവതി മൗലാനയെ കാണാൻ എത്തി. പ്രശ്‌നങ്ങൾ കേട്ട മൗലാനാ തന്നോടൊപ്പം തങ്ങാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ സമ്മതമല്ലെന്ന് അറിയിച്ചതോടെ യുവതിയെയും കുട്ടിയെയും മുറിയിൽ ഇട്ട് പൂട്ടി. തുടർന്ന് പീഡിപ്പിച്ചുവരികയായിരുന്നു.

ഇതിനിടെ ഒരിക്കൽ മൗലാന മുറിയിൽ മൊബൈൽ ഫോൺ മറന്നുവെച്ചു. ഇതുകണ്ട യുവതി വീട്ടിലേക്ക് വിളിച്ച് വിവരം പറയുകയായിരുന്നു. യുവതിയുടെ വീട്ടുകാർ ഉടനെ വിവരം പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസ് എത്തിയാണ് യുവതിയെയും കുഞ്ഞിനെയും രക്ഷിച്ചത്.

Tags: RapePolicecasemaulana
Share
Tweet
SendShare

More News from this section

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies